കോളയാട്: പെരുവ പാലത്തുവയൽ യു.പി.സ്‌കൂൾ മുറ്റത്ത് കാട്ടുപോത്തിൻ കൂട്ടമെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പത്തോളം കാട്ടുപോത്തുകൾ സ്‌കൂൾ മുറ്റത്തെത്തിയത്. രാവിലെ ഒൻപത്...
Local News
പേരാവൂർ: മുനീറുൽ ഇസ്ലാം സഭാ കമ്മിയുടെ നേതൃത്വത്തിൽ ത്രൈമാസ സ്വലാത്തും ബറാത്ത് രാവ് സന്ദേശവും ഇന്ന് വൈകിട്ട് 7.20ന് ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.
തലശേരി: തലശേരി അതിരൂപതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തമായി സ്ഥലമില്ലാത്ത ഭവനരഹിതർക്ക് ഭൂമി ദാനം ചെയ്ത് തലശേരി അതിരൂപത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സുമനസുകളായ ആളുകളും തലശേരി...
ആറളം ഫാം: നബാർഡിന്‍റെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ നിർമിച്ച ആന പ്രതിരോധവേലി നോക്കുകുത്തി. ബ്ലോക്ക് 10ലെ കോട്ടപ്പാറ ഉള്‍പ്പെടെയുള്ള പ്രദേശത്ത് കാട്ടാനകള്‍...
മട്ടന്നൂരിലെ റവന്യു ടവര്‍ ശനിയാഴ്ച രാവിലെ 11.30ന് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ അറിയിച്ചു....
പേരാവൂർ : സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഭരണസമിതി പിരിച്ചുവിടപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ചുമതല വഹിക്കുന്നഅഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി...
തലശ്ശേരി: തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങൾ കാണാൻ സഞ്ചാരികൾക്കായി തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി. ഒരേസമയം നഗരകാഴ്ചകളും ആകാശകാഴ്ചകളും യാത്രികർക്ക് ആസ്വദിക്കാനാവുന്ന റൂഫ്‌ളൈസ്...
മട്ടന്നൂർ : വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കാനാട് പ്രദേശത്തെ ഭൂവുടമകൾ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിച്ച് ആരും വരേണ്ടതില്ലെന്നും പണപ്പിരിവ് അനുവദിക്കില്ലെന്നും കാണിച്ച്...
മട്ടന്നൂർ: നഗരസഭയിലെ ടൗൺ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.ബി.ജെ.പിയിലെ എ.മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.വി.ജയചന്ദ്രനെ പരാജയപ്പെടുത്തിയത്. 2022...
പേരാവൂർ : ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ് ഭരണസമിതി ചെയർമാനായി പി.വി. ദിനേശ്ബാബു തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ ട്രസ്റ്റി ബോർഡിൽ കെ.വി. രാജീവൻ, കെ. രവീന്ദ്രൻ, എം. മനോജ് കുമാർ,...
