തലശേരി: ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ടുപണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചു പാനൂരില്‍ യുവാവിന്റെ മുപ്പതിനായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് ഇന്നലെ വൈകുന്നരം നാലുമണിക്ക് കേസെടുത്തു അന്വേഷണമാരംഭിച്ചു....
Local News
കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടിയിലും മേമലയിലും കൃഷി നശിപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉൾക്കാട്ടിലേക്ക് തുരത്തി. കൊട്ടിയൂർ വെസ്റ്റ് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ...
കോളയാട്: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്ത് പിടിച്ച മികച്ച ജനകീയ നേതാവായിരുന്നു അന്തരിച്ച കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. ജോസെന്ന് സണ്ണി ജോസഫ് എം.എൽ.എ.കോൺഗ്രസ് കോളയാട് മണ്ഡലം...
കണിച്ചാർ: കുരങ്ങ് ശല്യം രൂക്ഷമായ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ പിടികൂടിയ ശല്യക്കാരായ കുരങ്ങുകളെ തുറന്നുവിട്ടത് വന്യ ജീവി സങ്കേതത്തിലെന്ന് ഡിവിഷണല്‍...
കേളകം:കേരള വാട്ടര്‍ അതോറിറ്റി കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്ക് കളക്ഷന്‍ ക്യാമ്പ് വഴി വാട്ടര്‍ചാര്‍ജ്ജ് അടയ്ക്കുന്നതിന് ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ 1.30...
മട്ടന്നൂർ: പഴയ കോട്ടയം (മലബാർ) സ്വരൂപത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പരിപാലനം ,സംരക്ഷണം ,പുനരുദ്ധാരണം , അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ ,ദേവസ്വം ഭൂമികൾ വീണ്ടെടുക്കൽ എന്നിവക്കായി കോട്ടയം മലബാർ സ്വരൂപം...
കേളകം: വിദ്യാർഥികൾക്കായി തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്കൂൾ. അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം...
ഇരിട്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായിയെ (42) ആണ് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട...
കൊട്ടിയൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന കൊട്ടിയൂർ സമാന്തരപാതയുടെ ടാറിംഗ് ആരംഭിച്ചു. കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളിലാണ് നിലവിൽ ടാറിംഗ് പ്രവർത്തി പുരോഗമിച്ചു വരുന്നത്....
കൊളക്കാട് : ഒന്നാം ക്ളാസിലെ കുരുന്നുകളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പഠനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോർണർ പി.ടി.എ ഏറെ ആകർഷകമായി.കഥയും പാട്ടും സ്കിറ്റുകളുമായി മുഴുവൻ കുട്ടികളും അണിനിരന്നത് രക്ഷിതാക്കൾ...
