Local News

പേരാവൂർ: പഞ്ചായത്ത് എട്ടാം വാർഡ് തൊണ്ടിയിൽ കാഞ്ഞിരപ്പുഴ കയ്യേറി കരിങ്കൽ ഭിത്തി കെട്ടാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം പഞ്ചായത്തധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു. പ്രദേശവാസികൾ പേരാവൂർ പഞ്ചായത്തിൽ നല്കിയ പരാതിയെത്തുടർന്നാണ്...

ത​ല​ശ്ശേ​രി: കൈ​ക്കൂ​ലി കേ​സി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​ന് ത​ട​വും പി​ഴ​യും. വി​ല്ലേ​ജ് ഓ​ഫി​സ​ർ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ട് ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി വി​ട്ട​യ​ച്ചു. ചാ​വ​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​റാ​യ വി​നോ​ദ്, വി​ല്ലേ​ജ്...

തലശ്ശേരി: കുംഭമാസത്തിലെ ഉച്ചസൂര്യൻ തലയ്ക്ക് മീതെ കത്തി നിൽക്കുമ്പോൾ, താഴെ ചുട്ടുപൊള്ളുന്ന പൂഴിപരപ്പിൽ സൂചി വീണാൽ നിലം തൊടാത്ത വിധമുള്ള ജനക്കൂട്ടത്തിന് നടുവിൽ ഘോര യുദ്ധം. അസുര...

പേരാവൂർ: റീജണൽ ബാങ്കിന്റെ കീഴിൽ മാലൂർ റോഡിൽ ആരംഭിച്ച നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ്...

ഇരിട്ടി∙ മലയോരത്തെ മിക്ക പ്രദേശങ്ങളിലും ഡെങ്കിപ്പനി  റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ പെയ്ത വേനൽ മഴ കൊതുകു വ്യാപനത്തിനു...

ആറളം: ആറളം ഫാമിൽ ആനകളെ കാട്ടിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം. വനം വകുപ്പ് ജീവനക്കാരല്ല മറിച്ച് ഫാമിലെ ജീവനക്കാരാണ് ആനകളെ തുരത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. മുപ്പതോളം ആനകളാണ്...

പേരാവൂര്‍: പൂനയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പിൽ പേരാവൂർ സ്വദേശിക്ക് സ്വര്‍ണ്ണ മെഡല്‍.പേരാവൂര്‍ മണത്തണ സ്വദേശി പ്രവീണ്‍കുമാര്‍ തൈയില്ലാണ് ജേതാവായത്.ഉഡുപ്പിയില്‍ നടന്ന ദേശിയ...

ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ ഉത്സവം 20 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട്...

തലശ്ശേരി: മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ്...

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചുകിടക്കുന്ന കാട്ടാനക്കൂട്ടങ്ങളെ തിങ്കളാഴ്ച ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിവിടും. ഇതിന്റെ ഭാഗമായി അധികൃതർ ആറളം ഫാമിലും പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!