തലശ്ശേരി: കാർണിവലിന്റെ ഭാഗമായി തലശ്ശേരി നഗരത്തിൽ മാർച്ച് 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ ബസ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് മുൻവശത്ത് കൂടെയുള്ള...
Local News
പേരാവൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പേരാവൂർ കൊട്ടംചുരത്തെ തോട്ടത്തിൽ സുധീഷാണ് അപകടത്തിൽ വാരിയെല്ലുകളും ഷോൾഡറും തകരാറിലായി ചികിത്സയിലുള്ളത്....
കേളകം: അടക്കാത്തോട് മോസ്കോയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ടി.ജെ. സണ്ണി (46), ജോമോൻ തെക്കേക്കര (38), പുത്തൻവീട്ടിൽ ഐസക്ക് (50), താന്നിവേലിൽ ബോബി (47),...
പേരാവൂർ: അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച യുവതിയെ മണത്തണ ആക്കത്താഴ കോളനി പരിസരത്തു നിന്ന് പേരാവൂർ എക്‌സൈസ് പിടികൂടി അബ്കാരി...
പേരാവൂർ: മുരിങ്ങോടി പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ സ്റ്റോഴ്‌സിൽ നിന്ന് പേരാവൂർ എക്‌സൈസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ .ശശിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ...
തലശ്ശേരി: ഭർത്താവിന്റെ പീഡനം കാരണം രണ്ടര വയസുകാരനെയുമെടുത്ത് കിണറിൽ ചാടിയ യുവതി കുറ്റക്കാരിയാണെന്ന് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വി.മൃദുല കണ്ടെത്തി. കൊറ്റാളിയിലെ പടിയിൽ...
മണത്തണ : വയനാട് ലോക്‌സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജയുടെ പ്രചാരണത്തിനു തുടക്കമായി.കീഴ്പ്പള്ളിയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മണത്തണയിലെത്തിയ ആനി രാജ മുതിർന്ന നേതാവ്...
പേരാവൂർ : തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വെള്ളിയാഴ്ച രാത്രി ഏഴിന് സാം സ്കാരിക...
പേരാവൂർ: ഞണ്ടാടി മുത്തപ്പൻ മടപ്പുര ദേവസ്ഥാനം തിറയുത്സവം മാർച്ച് നാല്,അഞ്ച് (തിങ്കൾ,ചൊവ്വ) ദിവസങ്ങളിൽ നടക്കും.തിങ്കൾ രാവിലെ പത്തിന് കൊടിയേറ്റം,വൈകിട്ട് നാലിന് മുത്തപ്പൻ മലയിറക്കൽ.വിവിധ തെയ്യങ്ങൾ കെട്ടിയാടും.
ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു.മണത്തണ ഇരിട്ടി മലയോര ഹൈവേയില്‍ മടപ്പുരച്ചാലിലാണ് ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞത്.ദിനംപ്രതി വലിയ അപകടങ്ങള്‍ പതിവാകുന്ന...
