പേരാവൂർ : താലൂക്ക് ആശുപത്രിക്ക് സമീപം സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ കമനീയ ശേഖരവുമായി മേമി ഷോപ്പിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. ലൈല ഫത്തും ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി...
Local News
ഇരിട്ടി: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ കലാശക്കൊട്ട് സംഘർഷരഹിതമാക്കാൻ പോലീസ് സുരക്ഷ ശക്തമാക്കും. സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ സർവ സന്നാഹവും ഒരുക്കുമ്പോൾ ഇരിട്ടി നഗരത്തിലും പ്രധാനപ്പെട്ട പഞ്ചായത്ത്...
പേരാവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് പേരാവൂർ പഞ്ചായത്തിൽ പര്യടനം നടത്തി. ഉച്ചക്ക് ചെട്ടിയാംമുക്ക് നിന്നാരംഭിച്ച പര്യടനം ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വെള്ളർവള്ളി, കുനിത്തല,...
പേരാവൂർ : എൽ.ഡി.എഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ പ്രചരണാർത്ഥം കൊട്ടിയൂരിൽ നിന്നും ഇരിട്ടിയിലേക്ക് റോഡ് ഷോ നടത്തി . കൊട്ടിയൂരിൽ ഗായികയും ഗാനരചയിതാവുമായ പുഷ്പവതി പൊയ്പാടത്ത്...
കോളയാട് : മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സനോജിന്റെ പര്യടനം ഇടുമ്പയിൽ നിന്നാരംഭിച്ചു. കളരിക്കൽ, കൈച്ചേരി, പന്ന്യോട്, കോളയാട്, കറ്റിയാട്, നിടുംപൊയിൽ, പെരുന്തോടി, വായന്നൂർ, ഞാലിൽ, മേനച്ചോടി,...
പേരാവൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ പൊതുയോഗം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി നേതാവ് എ.കെ.ഇബ്രാഹിം അധ്യക്ഷനായി....
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനത്തിരക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിഗണിച്ച് വൈശാഖ മഹോത്സവത്തെ നോട്ടിഫൈഡ് ഫെസ്റ്റിവെൽ ആക്കണമെന്ന ആവശ്യം സർക്കാർ അവഗണിക്കുകയാണു ചെയ്തതെന്ന് യുഡിഎഫ് പ്രസ്താവനയിൽ...
ഇരിട്ടി: തിരഞ്ഞെടുപ്പു പ്രചരണത്തിൻ്റെ ഭാഗമായി ഇന്ന് പ്രിയങ്ക ഗാന്ധി ഇരിട്ടിയിലെത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിൻ ഇന്ന് രാവിലെ 11 മുതൽ ഉച്ചക്ക് 1.30...
പേരാവൂർ: വൈ. എം. ഐ ക്ലബ്ബിൻറെയും സെയ്ന്റ് ജോസഫ്സ് സൺഡേ സ്കൂളിന്റയും നേതൃത്വത്തിൽ തൊണ്ടിയിൽ പാരിഷ് ഹാളിൽ ഏപ്രിൽ ഏഴിന് ചൊവ്വാഴ്ച രാവിലെ ഒൻപതിന് ഈസ്റ്റർ മുട്ട...
ഇരിട്ടി: 'വീട്ടിലെ വോട്ടി'ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ്. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ...
