പേരാവൂർ: വ്യവസായിക പരിശീലന വകുപ്പിന് കീഴിലുള്ള പേരാവൂർ ഗവ. ഐടിഐയിൽ ഫുഡ് & ബീവറേജ് ട്രേഡ് ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായതായി മന്ത്രി സണ്ണി ജോസഫിന്റെ...
Local News
കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ നിടുംപോയിൽ-പേര്യ ചുരം റോഡിൽ മാലിന്യ തള്ളുന്നത് തടയാൻ പേരാവൂർ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സംരക്ഷണവേലികൾ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നു. സംരക്ഷണവേലികൾ ഭൂരിഭാഗവും...
കോളയാട്: രക്തസാക്ഷി കെ.വി.തോമസിന്റെ 43-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. കല്ലറയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരത്തെ വി.പി.ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഹനീഫ ഒഴുക്കിൽ പ്പെട്ട സ്ഥലത്ത് നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ മാറി കാഞ്ഞിരപ്പുഴ സർവീസ് സെന്ററിന്റെ...
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു. വയനാട്ടിൽ നിന്നുള്ള തുർക്കി ജീവൻ രക്ഷാ ടീമിന്റെ 13...
പേരാവൂർ: മഴക്കെടുതി രൂക്ഷമായതിനാലും ഒഴുക്കിൽപ്പെട്ട വി.പി.ഹനീഫയെ തിരച്ചിലിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും പഞ്ചായത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിലിന് മുങ്ങൽ വിദഗ്ദരുടെ സേവനം...
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പേരാവൂർ കൊട്ടംചുരത്തെ വി.പി.ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകൾ, സ്കൂബ ടീം, പേരാവൂർ പോലീസ്, മോണിംങ്ങ്...
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ ഗതാഗത സൗകര്യമില്ലാത്ത ഏക പട്ടികവർഗ സങ്കേതമായ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് പണിയ സങ്കേതത്തിന്റെ പാലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. മൂന്നു പതിറ്റാണ്ടുകളായി ഇവിടുത്തുകാർ...
മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുമ്പോഴും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ഒരു മാസത്തിനിടെ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒന്പതു ജീവനുകളാണ് നഷ്ടപ്പെട്ടത്. ചെറുതും...
മട്ടന്നൂർ: ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിൻ്റെ മകൻ സി....
