MATTANNOOR

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്നലെ ഏഴ് വയസ് പിന്നിട്ടെങ്കിലും വളർച്ചയുടെ പടവുകൾ കയറാൻ പാടുപെടുകയാണെന്നത് ഉത്തര മലബാറുകാരെയാകെ നിരാശരാക്കുന്നു. കേന്ദ്ര സർക്കാർ അനുവദിക്കേണ്ട പോയിന്റ് ഒഫ്...

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മോഡേൺ ക്ലിനിക്കിന് സമീപം വഴിയാത്രക്കാരിയെ ബൈക്കിടിച്ചു പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ വേങ്ങാട് സ്വദേശി പിണറായി പോലീസിന്റെ പിടിയിൽ. ഇയാൾ സഞ്ചരിച്ച ബൈക്കും...

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി സ്വദേശിനിയായ വെറ്റിനറി കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.കാവിന്മൂല മിടാവിലോട് പാര്‍വ്വതി നിവാസില്‍ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ.വെറ്റിനറി കോളേജിലെ...

മട്ടന്നൂർ: പാലോട്ടുപള്ളിയിൽ സ്കൂട്ടർ കത്തി നശിച്ചു. വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച സ്കൂട്ടറാണ് ബുധൻ രാത്രി എട്ടോടെ കത്തി നശിച്ചത്. തകരാർ പരിഹരിക്കാനായി ആറളം സ്വദേശി നൗഷാദ്...

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നാലു മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി എതാനും...

പഴശ്ശി: ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ കനാലുകളിലൂടെയുള്ള ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും നവംബര്‍ 18 മുതല്‍ പൂര്‍ണമായും അടച്ച് പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍...

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായ കാർഗോ കോംപ്ലക്സിന്റെയും കിയാൽ ഓഫിസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഉദ്ഘാടനം നീളുന്നു. രണ്ടു വർഷം മുമ്പ് പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം...

മട്ടന്നൂർ :സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199ഉം തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകുമ്പോൾ ഒറ്റയാനായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ. ഇവിടെ 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക....

മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36)...

മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്നു കാലത്ത് 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഗുഡ്‌സ് വാന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!