ചെറുവാഞ്ചേരി: ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റ പാട്യം നഗറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ പാട്യം നഗർ സ്നേഹഭവനിൽ യു.കെ.ശ്രീജേഷി(40)നെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. സംഭവം നടന്ന് അൽപസമയത്തിനകം തന്നെ കണ്ണവം...
കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെത്തുന്നവർക്ക് കണ്ണിന് കുളിർമയായി വർണചിത്രങ്ങൾ ഒരുങ്ങി. ബസ്സ്റ്റാൻഡിലെ കൂറ്റൻ ചുവരിലാണ് അതിമനോഹരമായ ആർട്ട് ഗാലറി ഒരുക്കിയിട്ടുള്ളത്. ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പൊലീസും നഗരസഭയും ചേർന്നാണ് നയനമനോഹര കാഴ്ചയൊരുക്കിയത്. 220 അടി നീളത്തിലും 24...
കൂത്തുപറമ്പ്: ചെറുവാഞ്ചേരി ചീരാറ്റ പാട്യം നഗറിൽ യുവാവ് കുത്തേറ്റ് മരിച്ചു. കളത്തുംകണ്ടി സജീവൻ (37)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെയാണ് അക്രമമുണ്ടായതെന്നാണ് വിവരം. സഭവവുമായി ബന്ധപ്പെട്ട് സജീവന്റെ ബന്ധു കൂടിയായ...
കൂത്തുപറമ്പ്: ആധുനികരീതിയിൽ നിർമിച്ച കൂത്തുപറമ്പ് എക്സൈസ് കോംപ്ലക്സ് തിങ്കളാഴ്ച എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അധ്യക്ഷയാവും. സർക്കിൾ, റേഞ്ച് എക്സൈസ് ഓഫീസുകളാണ് കോംപ്ലക്സിൽ പ്രവർത്തിക്കുക....
പാനൂർ: ഫെബ്രുവരി 13 ലോക റേഡിയോ ദിനം. ശബ്ദത്തിലൂടെ ചുറ്റുപാടുകളെ അടയാളപ്പെടുത്തുകയും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാവുകയും ചെയ്ത ജനകീയ പ്രക്ഷേപണത്തിൻ്റെ പുത്തൻ മാതൃകകളാവുന്നു രാജ്യത്തെ കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ. റേഡിയോ വൻ തിരിച്ചുവരവിൻ്റെ പാതയിലാണെന്ന...
മട്ടന്നൂർ: കണ്ണവത്ത് ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്നും വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവത്തിൽ നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും ആയുധ ശേഖരത്തിന് പിന്നിലെ ക്രിമിനൽ സംഘങ്ങളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും എസ്.ഡി.പി.ഐ...
കണ്ണവം: കണ്ണവത്ത് ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്ന് ആയുധശേഖരം പിടികൂടി. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവിൽ...
കണ്ണവം : അപകട മേഖലയായിരുന്ന ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. റോഡിൽ സൂചകങ്ങൾ സ്ഥാപിക്കാത്തതും വശങ്ങളിൽ മണ്ണ് നിക്ഷേപിച്ചതും ഈ മേഖലയിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമായിരുന്നു. അപകടം നടന്ന സാഹചര്യത്തിൽ കളക്ടർ...