KOLAYAD

കോളയാട്: കോളയാട് മഖാം ഉറൂസ് തുടങ്ങി.മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി പതാകയുയർത്തി. ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറയുടെ നേതൃത്വത്തിൽ മഖാം സിയാറത്തും മതവിജ്ഞാന സദസും...

കേളകം: കുടിവെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലകളിൽ കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി. കേളകം, അടക്കാത്തോട്, പെരുന്താനം, ചെട്ടിയാം പറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാൽ, നാരങ്ങാത്തട്ട്,...

കോളയാട്: പെരുവയിൽ ഇടുമ്പ പുഴക്ക് കുറുകെ പുനർനിർമിക്കുന്ന കടലുകണ്ടം പാലം യാഥാർഥ്യത്തിലേക്ക്. 19 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലത്തിൻ്റെ കോൺക്രീറ്റ് പ്രവൃത്തികൾക്ക് വ്യാഴാഴ്ച തുടക്കമായി. നിരവധി കുടുംബങ്ങളുടെ ഏറെക്കാലമായുള്ള...

വായന്നൂർ: ഗവ: എൽ.പി. സ്‌കൂളിലെ നാലാം ക്ലാസുകാരുടെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ എല്ലാവർക്കും ഫോട്ടോയും പേരും പതിച്ച മെമൻ്റോകൾ സമ്മാനമായി നൽകി. പി.ടി.എ യുടെ ഉപഹാരം...

കോളയാട് : അന്താരാഷ്ട്ര വന ദിനാചരണത്തിൻ്റെ ഭാഗമായി പന്നിയോട് വന സംരക്ഷണ സമിതിയും കണ്ണൂർ ഫോറസ്റ്റ് ഡവലപ്മെൻ്റ് ഏജൻസിയും കണ്ണവം ഫോറസ്റ്റ് റെയിഞ്ചും വന വോളി സംഘടിപ്പിച്ചു.ചിറ്റാരിപ്പറമ്പ്...

കോളയാട് : യു.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം...

കോളയാട് : മേനച്ചോടി ഗവ.യു.പി സ്കൂളിൽ പഠനോത്സവം നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി...

കണ്ണവം : റെയ്ഞ്ചിലെ കണ്ണവം-നിടുംപൊയിൽ സെക്ഷനുകൾക്ക് കീഴിലെ റിസർവ് വനമേഖലകളിൽ താത്കാലിക തടയണകൾ (ബ്രഷ് വുഡ് ചെക്ക് ഡാമുകൾ) നിർമിച്ചു. കടുത്ത വേനൽച്ചൂടിനെത്തുടർന്ന് കാടിനകത്തെ നീരുറവകൾ വരളുന്ന...

വരാപ്പുഴ: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര...

കോളയാട് : ജെബി മേത്തർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച തെറ്റുമ്മൽ-തറപ്പിക്കണ്ടം -കൊളപ്പ റോഡ് ജെബി മേത്തർ എം.പി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!