KOLAYAD

കോളയാട് : പെരുവ കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് രാജ്യസഭാ എം.പി.യും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റുമായ ജെബി മേത്തർ പ്രാദേശിക വികസന ഫണ്ടിൽ...

കോളയാട് : പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ പേന നിർമ്മിച്ച് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ...

കോളയാട് : പുത്തലം കുന്നുമ്മൽ ഗുളികൻ ദേവസ്ഥാനം പ്രതിഷ്ഠാ ദിന വാർഷികം ഇന്ന്. രാവിലെ 9.30ന്‌ ശുദ്ധികലശം, 10ന് ദേവീപൂജ, ഗുരുപൂജ, 11ന് ഗുളികൻ ദൈവത്തിന് നിവേദ്യ...

കണ്ണവം : നാട്ടുകാരെ ഭീതിയിലാക്കി കണ്ണവം വെളുമ്പത്ത്, കാണിയൂർ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണവം വനമേഖലയോട് തൊട്ട് കിടക്കുന്ന...

കോളയാട് : ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണ്ണം ,വെള്ളി, വെങ്കലം മെഡലുകൾ നേടിയ കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി രഞ്ജിത്ത് മാക്കുറ്റിക്ക് ബുധനാഴ്ച കോളയാട്ട്...

നിടുംപൊയിൽ: കോളയാട് ചെക്കേരി പ്രദേശത്ത് തൊഴിലുറപ്പിലുൾപ്പെടുത്തി കൃഷി ചെയ്ത 500 ചുവടോളം കപ്പയും, മധുരക്കിഴങ്ങും കാട്ടുപന്നികൾ നശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.നിലവിൽ കുരങ്ങ് ,കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം...

കോളയാട്: വഴിത്തർക്കവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നടന്ന ഒത്തുതീർപ്പ് ചർച്ചക്കിടെയുണ്ടായ കയ്യാങ്കളിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോളയാട് പഞ്ചായത്ത് ഹാളിൽ ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ പുന്നപ്പാലം സ്വദേശി...

കോളയാട് : ശനിയാഴ് രാത്രി പെയ്ത കനത്ത മഴയിൽ കോളയാട് പാടിപ്പറമ്പിലെ പുനത്തിൽ മാധവി അമ്മയുടെ ഓടുമേഞ്ഞ വീട് പൂർണ്ണമായും ഇടിഞ്ഞു വീണു. വീട്ടിൽ രാത്രി ആരുമില്ലാത്തതിനാൽ...

കോളയാട്: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ കോളയാട് ടൗണിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. ഉമാദേവി...

കണ്ണവം : കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് എട്ടുമുതൽ 12വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് അൻവാറുൽ ഇസ്ലാം പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി സി. കെ യൂസഫ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!