കോളയാട് : പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം...
KOLAYAD
വായന്നൂർ : ഗവ: എൽ.പി.സ്കൂളിൽ 'ഷോട്ഗൺ' എന്ന പേരിൽ മെഗാ ഇംഗ്ലീഷ് ക്വിസ് നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണിത്....
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന്.
കൊമ്മേരി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊമ്മേരിയിൽ ഗ്രാമോത്സവം നടത്തി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.എം.ഷീജൻ അധ്യക്ഷത വഹിച്ചു.കൊമ്മേരി ഗവ.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് എച്ച്.എസ്. എസ്, എൻ.എസ്.എസ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച " സ്നേഹാരാമം " പഞ്ചായത്ത് അംഗം ശ്രീജ പ്രദീപൻ ഉദ്ഘാടനം...
കോളയാട് : കോളയാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പ് ഡിസംബര്‍ 30ന് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും....
കോളയാട്: കൊമ്മേരിയിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം പിടികൂടി. ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ...
കോളയാട്: നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ മൂന്ന് പാറമടകളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞു. ആലച്ചേരി കൊളത്തായിക്കുന്നിലെ മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, മലബാർ റോക്‌സ്,കേളകത്ത് പ്രവർത്തിക്കുന്ന കൊട്ടിയൂർ മെറ്റൽസ് എന്നിവയുടെ...
പേരാവൂർ: വായന്നൂർ ഗവ: എൽ.പി സ്‌കൂളിൽ ഇംഗ്ലീഷ് മാസികാ നിർമാണ ശില്പശാല നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ഷീറ്റ്...
കോളയാട് : കൊമ്മേരി കറ്റ്യാടിൽ റവന്യു പുറമ്പോക്ക് ഭൂമിയിൽ വ്യക്തി നടത്തിയ കയ്യേറ്റം അധികൃതർ ഒഴിപ്പിച്ചു. തൂണേരി പദ്മനാഭൻ നടത്തിയ 0.0607 ഹെക്ടർ സ്ഥലത്തെ കയ്യേറ്റമാണ് തലശ്ശേരി...
