കേളകം: കഞ്ചാവ് കൈവശം വെച്ച വയനാട് കണിയാമ്പറ്റ കമ്പളക്കാടിലെ കാളമ്പ്രാടൻ ഷാഹുൽ ഹമീദ് (23) 20 ഗ്രാം കഞ്ചാവുമായി പേരാവൂർ എക്സൈസ് പിടിയിൽ. കേളകം ബിവറേജസ് ഔട്ട്ലെറ്റിന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ മുൻപും...
പേരാവൂർ: പെട്രോളിയം പാചകവാതക വിലവർദ്ധനവിനെതിരെ എൽ.ഡി.എഫ് പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ സംഗമം നടത്തി.എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ:എം.രാജൻ അധ്യക്ഷനായി.എൽ.ഡി.എഫ് നേതാക്കളായ പി.ഹരീന്ദ്രൻ,കെ ശ്രീധരന്,വി.ജി.പത്മനാഭന്,കെ.ടി.ജോസ്,ജോർജ്...
കേളകം : ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അഡ്വ....
കേളകം: പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥവകാശം കേളകം പഞ്ചായത്തിനെന്ന് വിവരാവകാശ രേഖ . കേളകം പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബിജു ചാക്കോയുടെ വിവരാവകാശത്തിനുള്ള മറുപടിയിൽ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളുടെയും അവകാശി പഞ്ചായത്താണെന്ന് സെക്രട്ടറി...
പേരാവൂർ:പേരാവൂർ ഏരിയയിൽ നിന്ന്ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് പ്രതിനിധികൾക്ക് എൽ.ഡി.എഫ്.പേരാവൂർ ഏരിയാ കമ്മിറ്റി സ്വീകരണം നല്കി.സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.തോമസ്.ടി.മാലത്ത് അധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് നേതാക്കളായ ടി.കൃഷ്ണൻ,വി.പദ്മനാഭൻ,എ.കെ.ഇബ്രാഹിം,വി.ജി.പദ്മനാഭൻ,എം.രാജൻ,വി.ഗീത എന്നിവർ സംസാരിച്ചു. പേരാവൂർ ഏരിയക്ക് കീഴിലെ പേരാവൂർ...