പേരാവൂർ: പെട്രോളിയം പാചകവാതക വിലവർദ്ധനവിനെതിരെ എൽ.ഡി.എഫ് പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ സംഗമം നടത്തി.എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ:എം.രാജൻ അധ്യക്ഷനായി.എൽ.ഡി.എഫ് നേതാക്കളായ പി.ഹരീന്ദ്രൻ,കെ ശ്രീധരന്,വി.ജി.പത്മനാഭന്,കെ.ടി.ജോസ്,ജോർജ്...
ഇരിട്ടി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കെതിരെ കേന്ദ്രം നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചും, കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും കർഷകസമരം ഒത്തുതീർപ്പാക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാ സംഘും ഐക്യദാർഢ്യ സമിതികളും സംയുക്തമായി തലശ്ശേരി-മൈസൂർ പാത ഉപരോധിച്ചു. ഇരിട്ടി പഴയ...
ഇരിട്ടി: നഗരസഭ 2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ഒരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്രവാഹന വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ശ്രീലത നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി ഉസ്മാന് അധ്യക്ഷനായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജയമണി, എ.കെ...
ഇരിട്ടി: തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ നിർമ്മാണ പ്രവൃത്തിയിൽ വ്യവസ്ഥകൾ പാലിച്ചില്ലെന്നുള്ള പരാതിയിൽ കെ.എസ്.ടി.പിക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. ഇരിട്ടി ടൗൺ സൗന്ദര്യവത്ക്കരണ പ്രവൃത്തി പൂർണ്ണമായും നടപ്പാക്കിയില്ലെന്ന പരാതിയിലാണ് അന്വേഷണം. ടൗൺ റോഡുകൾ വീതികൂട്ടിയപ്പോൾ അധികമായി ലഭിച്ച...
ഇരിട്ടി: കരിക്കോട്ടക്കരി പതിനെട്ടേക്കറിൽ കായംമാക്കൽ മറിയക്കുട്ടിയെ(82) വീട്ടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മറിയക്കുട്ടിയുടെ മകൻ മാത്യുവിന്റെ ഭാര്യ എൽസിയെ (54) പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായി...
ഇരിട്ടി : കീഴൂരിൽ ചതുപ്പ് നിലം വ്യാപകമായി മണ്ണിട്ട് നികത്തുന്നു.കീഴൂർ – വികാസ് നഗർ റോഡിലെ ഏക്കറുകളോളം ചതുപ്പു നിലമാണ് ഘട്ടംഘട്ടമായി മണ്ണിട്ട് നികത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾ അവധിവരുന്ന ദിവസങ്ങളിൽ രാത്രിയിലും മറ്റുമാണ് ടിപ്പർ ലോറികളിൽ...
ഇരിട്ടി:നഗരസഭയില്‍ അര്‍ബന്‍ പി.എച്ച്.സി ആരംഭിക്കുന്നത് പരിഗണനയില്‍. ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ നഗരസഭ ചെയര്മാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന നല്കിയ നിവേദനത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ആരോഗ്യ മന്ത്രി അറിയിച്ചത്. ആശുപത്രിക്ക് ആവശ്യമായ...
ഇരിട്ടി : ഷിഗെല്ല ബാക്ടീരിയ ബാധയെത്തുടർന്ന് പയഞ്ചേരി മുക്കിലെ 9 കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്ന് ചികിത്സതേടിയ 9 വയസ്സുകാരിയെ വയറിളക്കം മൂർച്ഛിച്ചതിനെത്തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.പരിശോധനയിൽ...
ഇരിട്ടി : ഇരിട്ടി താലൂക്ക് തല സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഇരിട്ടിയിൽ തുടങ്ങി. മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്ത് ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസയിൽ രാവിലെ 9നാണ് തുടങ്ങിയത് . മന്തിമാരായ ഇ. പി...
ഇരിട്ടി: ഇരിട്ടി നഗരത്തിലെ ഗതാഗത പരിഷ്ക്കരണം പൂർണ്ണമായും താളം തെറ്റി. കോവിഡ് നിയന്ത്രണത്തിന് പിന്നാലെ വന്ന ഇളവുകൾക്കിടയിൽ അനധികൃത പാർക്കിങ് വ്യാപകമായി. ബസ് സ്റ്റാൻഡ് അനുബന്ധ റോഡിലും വൺവേ റോഡിലും പഴയ സ്റ്റാൻഡിലും ഉൾപ്പെടെ എവിടെയും...