കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പശ്ചിമബംഗാളിലേക്കും അസമിലേക്കും ഒഴുകിയ തൊഴിലാളികൾ ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വലഞ്ഞ് ജില്ലയിലെ നിർമാണമേഖല. മേയ് നാലിനകം തിരിച്ചെത്താമെന്ന് വാഗ്ദാനം ചെയ്താണ് ഏപ്രിൽ...
Kerala
തൃശ്ശൂർ: പോലീസ് സേനയ്ക്കുള്ളിൽ മാനസികപീഡനം കൂടുന്നുവെന്ന പരാതി വ്യാപകം. ജീവനക്കാരുടെ സംഘടന ഇക്കാര്യത്തിൽ മൗനത്തിലാണെങ്കിലും അമർഷം ചട്ടക്കൂടുഭേദിച്ച് പുറത്തുവരുന്നുണ്ട്. മകന്റെ വിവാഹത്തിന് അവധി നിഷേധിച്ചതോടെ ചാലക്കുടി ഡിവൈ.എസ്.പി....
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് തിരക്കിട്ട ചർച്ചകളുടെ ദിനം. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാവിലെ മുതൽ നേതാക്കളുടെ ഒഴുക്കായിരുന്നു. വൈകുന്നേരത്തോടെ ചർച്ചകൾ ചൂടുപിടിച്ചു. രാത്രിയോടെ മന്ത്രിസഭയിൽ...
പത്തനംതിട്ട: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനം. പേരാവൂരിൽ കെ.കെ ശൈലജയെ മത്സരിപ്പിക്കാതെ പിണറായിതന്നെ മത്സരിക്കണമായിരുന്നുവെന്ന് വിമർശനമുയർന്നു....
കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവം ഒരു നാടിന് മുഴുവൻ തീരാനോവായി. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി രജിന്‍ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍...
കൊച്ചി : അവയവദാന തട്ടിപ്പിന് പൊലീസിലെയും റവന്യു വകുപ്പിലെയും ചില ഉന്നതരും ഡോക്ടർമാർ അടക്കമുള്ളവരും മുഹമ്മദ് നജീബ് കല്ലട്രയേയും കൂട്ടരേയും സഹായിച്ചിരുന്നതായി വിവരം. നജീബിന്റെ ഫ്ലാറ്റിൽനിന്ന് അന്വേഷണ...
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമകളിലെ അനാവശ്യ ധൂർത്ത് ഒഴിവാക്കണമെന്ന ആവശ്യവുമായി നടൻ കമൽഹാസൻ. സിനിമകളുടെ വമ്പൻ ബജറ്റും ആഡംബരങ്ങളും വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ...
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിന്റെ അഞ്ച് മാന്ത്രിമാരുടെ കാര്യത്തിൽ ധാരണയായതായി റിപ്പോർട്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായി. കൂടാതെ കെ.പി.സി.സി. പ്രസിഡന്റ്...
തിരുവനന്തപുരം; വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ...
വീട്ടിൽപോയി ചോദിക്ക്, ഡാഷ് മോനേ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കി; പിണറായി നയിക്കേണ്ടിയിരുന്നില്ല,വിമർശനം
കൊല്ലം: വൻപരാജയത്തിനുശേഷം പിണറായി വിജയൻ വീണ്ടും പ്രതിപക്ഷ നേതാവായത് ശരിയായില്ലെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത്...
