Kerala

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത 766-ൽ ​താ​മ​ര​ശ്ശേ​രി ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. വ​യ​നാ​ട് ന​ട​വ​യ​ൽ വെ​ളി​യ​മ്പം കൈ​ത​ത്ത​റ​യി​ൽ അ​രു​ൺ സ​ജി...

ന്യൂഡൽഹി : മദ്യത്തിൽ അനുവദനീയമല്ലാത്ത കൃത്രിമ ഫ്ലേവറുകൾ ഉപയോഗിക്കുന്നതിനും ലേബലുകളിൽ മദ്യത്തിന്റെ പഴക്കം സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങൾ നൽകുന്നതിനും എതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ)....

കറുകച്ചാൽ : ശബരിമല സർവീസുകൾക്കായി കെഎസ്ആർടിസി ഒരുക്കം തുടങ്ങി; ഇത്തവണ അറ്റകുറ്റപ്പണികൾ നേരത്തേ. മുൻവർഷങ്ങളിൽ സർവീസുകൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നടന്നിരുന്ന ഒരുക്കങ്ങളാണ് ഇത്തവണ മാസങ്ങൾക്കു...

കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോരിനും കാരണമാകുന്നു. മുഖ്യമന്ത്രി വി.ഡി സതീശനെ പ്രതിരോധത്തിലാക്കാൻ സിപിഎം തൊടുത്ത വിവാദമാണ് തിരിച്ച് സിപിഎമ്മിലെ ഭിന്നത...

മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മമ്പാടി സ്വദേശിയായ യാഷിക് ആണ് മരിച്ചത്. എടവണ്ണ ഭാഗത്തുനിന്നാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ...

കോഴിക്കോട്: വിമാനത്താവളത്തിൽനിന്ന് രാമനാട്ടുകരയ്ക്കുള്ള നിർദിഷ്ട ആകാശപ്പാത പണിയുക നിലവിലുള്ള പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെത്തന്നെയെന്ന് സൂചന. രാമനാട്ടുകര മുതൽ വിമാനത്താവളത്തിനടുത്ത് കൊളത്തൂർവരെ നാലുവരിപ്പാതയ്ക്കുവേണ്ടി ഡി.പി.ആർ. തയ്യാറാക്കുന്നതിന് ദേശീയപാത അതോറിറ്റി പഠനം...

കൊ​ച്ചി: മാ​ല മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വ​തി​യെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​റ​വൂ​ർ ന​ന്ദി​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ജ​യ്സ​ൺ, ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്...

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ബന്ധു. ചികിത്സ വൈകിയതുതന്നെയാണ് രാജേഷ് കുമാര്‍ മരിക്കാന്‍ കാരണമെന്ന് ബന്ധു പറഞ്ഞു....

തിരുവനന്തപുരം: ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ....

മലപ്പുറം: 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മ്മത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. മലപ്പുറത്താണ് സംഭവം നടന്നത്. പെരുമ്പടപ്പിലെ സ്വകാര്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!