Kerala

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയാകുംമുൻപേ തനിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചുവെന്ന മോട്ടോർവാഹന വകുപ്പ് രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ.''എനിക്ക് അപേക്ഷ...

കൊച്ചി: ''എന്താ മോന്റെ പേര്...'' നാല് വയസ്സുകാരനായ മണികണ്ഠന്റെ കവിളിൽ തലോടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചപ്പോൾ വന്നയാളെ അവന് മനസ്സിലായിരുന്നില്ല. അദ്ദേഹം കൊടുത്ത മിഠായിയും ബിസ്‌കറ്റുമൊക്കെ...

കോഴിക്കോട്: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമാകുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി 72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലായിരിക്കുന്നത്....

നടൻ ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ്...

ഇ​രി​ട്ടി: പേ​രാ​വൂ​രി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളി​ൽ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് മാ​ട​ത്തി​ൽ- കീ​ഴ്പ്പ​ള്ളി- കാ​ക്ക​യ​ങ്ങാ​ട് റോ​ഡ്. പാ​യം, ആ​റ​ളം, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന് മ​ല​യോ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ...

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ചൊവ്വാഴ്ച സമർപ്പിക്കും. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുക. കരിമ്പനയ്ക്കൽ...

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ തുരങ്കം വെയ്ക്കുകയാണെന്നും ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിലവില്‍ 16 ലക്ഷത്തിലധികം...

കാസർകോട്: മേൽപ്പറമ്പിൽ യുവതിയുടെ പീഡനത്തിനിരയായ പതിനാറുകാരി പിതാവിനെതിരെ നൽകിയ പീഡന പരാതി കെട്ടിച്ചമച്ചതെന്ന് സൂചന. കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിന്റെ (25) പ്രേരണ പ്രകാരമാണ്...

കൊച്ചി: കാലടി മാണിക്യമംഗലത്ത് മോഷണ കേസില്‍ പ്രതിയായ വാര്‍ഡ് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. കൊല്ലംകുടി വീട്ടില്‍ സജിയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. ശനിയാഴ്ച രാത്രിയാണ് മോഷണശ്രമത്തിനിടെ സജി പിടിയിലായത്. ആളില്ലാത്ത...

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി വി കെ സനോജ്. സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ആര്‍എസ്എസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!