Kerala

ഡൽഹി: ട്രെയിൻ യാത്രക്കിടെ വാട്ട്‌സ്ആപ്പിൽ ഫോർവേഡ് ചെയ്ത ടിക്കറ്റോ സ്ക്രീൻ ഷോട്ടുകളോ കരുതുന്നവരാണ് ഭൂരിഭാഗം പേരും. ടിടിഇ വരുമ്പോൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഈ ടിക്കറ്റായിരിക്കും കാണിക്കുക. എന്നാൽ...

കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്‍...

തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ...

തിരുവനന്തപുരം: ഫിറ്റ്നസ് ടെസ്റ്റിന് സൗകര്യപ്രദമായ ഓഫീസ് തിരഞ്ഞെടുക്കാൻ വാഹന ഉടമകൾക്ക് സർക്കാർ അനുമതി. ടാക്സി, ടിപ്പർ മേഖലയിലെ വിവിധ സംഘടനകളുമായി മന്ത്രി സി.പി ജോൺ നടത്തിയ ചർച്ചയിലാണ്...

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മി​ഠാ​യി ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​മീ​ലാ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി...

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പൊ​ഴു​ത​ന വ​ലി​യ​പാ​റ സേ​ട്ടു​കു​ന്നി​ല്‍ ഭീ​തി പ​ര​ത്തി​യ പു​ലി കൂ​ട്ടി​ലാ​യി. സ്വ​കാ​ര്യ സ്ഥ​ല​ത്ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് പു​ലി...

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ള​ളാ​ടി​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്ന സ്ഥ​ല​ത്ത് ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും. ഇ​നി ഒ​രാ​ളെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ ഹി​മാ​ച​ല്‍ സ്വ​ദേ​ശി ബി​ക്രം സി​ങ് റാ​ണ​യെ ആ​ണ്...

ആലപ്പുഴ: മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക്‌ 180 മുതൽ 190 രൂപ വരെയും...

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ചീ​ഫ് പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​നെ നി​യ​മി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യാ​ണ് വി​ജ​യ​നെ...

മുക്കം: റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയിൽ. ചേവായൂർ കോട്ടക്കുന്ന് വില്ലിക്കാട് ഷനൂപ് (26)ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!