Kerala

പേരാവൂർ: ഭക്ഷണ മാലിന്യം അടുക്കളക്ക് സമീപം വൃത്തിഹീനമായി നിക്ഷേപിച്ച ഹോട്ടലിന് 20000 രൂപ പിഴ ചുമത്തി. മണത്തണയിലെ ശ്രീകൃഷ്ണ ഹോട്ടലിനാണ് ആരോഗ്യവകുപ്പ് പിഴയിട്ടത്. ഇതിന് മുൻപ് ഇതേ...

കാട്ടാക്കട: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പേരൂർ ഉള്ളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) ആണ് വീടിനുള്ളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തുപേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-7, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് കണക്കുകൾ....

കോഴിക്കോട്: താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ചത് തന്റെ ഭർത്താവിന്റെ അധിക്ഷേപത്തിൽ മനംനൊന്താണെന്ന ആരോപണവുമായി മകൾ. വിമുക്തഭടൻ കാരാടിപറമ്പത്ത് ഗോപാലൻ (74) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനും പോലീസിനുമെതിരെ ഗുരുതര...

കണ്ണൂർ: ഇരിട്ടി വാണിയപ്പാറയിലെ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ കല്ലറയിൽ  പായയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഒരു കല്ലറയിൽ അടക്കംചെയ്ത രണ്ട് മൃതദേഹങ്ങൾ കൂടാതെ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് മൂന്നാമതൊരു മൃതദേഹം ആണെന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87...

കണ്ണൂർ : ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ ഇരിട്ടി പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. തിങ്കൾ രാവിലെ പത്തരയോടെ യുവതി ചാടുന്നത് ഇതുവഴി വന്ന ലോറി ഡ്രൈവറാണ്...

കണ്ണൂർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളുടെ ആഘോഷമാണ് പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ. ജില്ലയിലെ ക്ഷേത്രങ്ങളിലെ ദർശനം പൂർത്തിയാക്കിയ ശേഷം ബീച്ചുകളിലെത്തി ആഘോഷിക്കുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു. അതേസമയം,...

കോ​ഴി​ക്കോ​ട്: ആ​ശ​ങ്ക ഉ​യ​ർ​ത്തി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഷി​ഗെ​ല്ല പ​ട​രു​ന്നു. നാ​ദാ​പു​രം കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ ഏ​ഴു​വ​യ​സു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്....

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​ർ ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് കെ​സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!