Kerala

കൊച്ചി ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൽ ഇസ്‌ലാം...

കൊച്ചി: മതപരമായ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ ഉത്തരവിന് സ്റ്റേ. സര്‍ക്കുലര്‍ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. സര്‍ക്കുലറില്‍ പരിശോധിക്കേണ്ട...

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ്...

അടുത്ത ഭക്ഷണത്തിന് ഇനിയും മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴോ ശരീരത്തിൽ ഊർജം കുറയുന്നതായി തോന്നുമ്പോഴോ ആണ് ഭൂരിഭാഗം ആളുകളും പ്രോട്ടീൻ ബാറുകളെ ആശ്രയിക്കുന്നത്. പാക്കറ്റുകൾക്ക് മുകളിൽ 20 ഗ്രാം പ്രൊട്ടീന്‍...

തിരുവനന്തപുരം : ഇന്നും രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അറിയിപ്പ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്...

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത മോ​ഷ്ടാ​വ് പി​ടി​യി​ൽ. മാ​ടാ​യി സ്വ​ദേ​ശി​യാ​യ വി​ജു (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട്-​മം​ഗ​ലാ​പു​രം ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ആ‍​യി​രു​ന്നു...

കൂരാച്ചുണ്ട് (കോഴിക്കോട്): പലതരം കള്ളൻമാരെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. കത്തെഴുതിവെച്ച് മോഷണത്തെക്കുറിച്ച് പറയുന്നതും വർഷങ്ങൾക്ക് ശേഷം മോഷണ മുതൽ വീട്ടുകാർക്ക് തിരിച്ച് കൊടുക്കുന്നതുമൊക്കെ പലപ്പോഴും വാർത്തയാകാറുമുണ്ട്. അങ്ങനെയൊരു കഥയാണ്...

കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നവരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന അൽ റീം ഹോട്ടലിൽനിന്ന് നിന്ന് മന്തി കഴിച്ചവർക്കാണ്...

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ ഇളവുകളും കർശന മുന്നറിയിപ്പുകളുമായി ഗതാഗത വകുപ്പ്. മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ സർക്കാർ പൊതുവെ അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്യുകയോ...

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി. ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം. ഗ്രാൻഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!