Kerala

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് പു​രു​ഷോ​ത്ത​മ​ൻ (24), നൂ​റ​നാ​ട് സ്വ​ദേ​ശി ഷെ​ൽ​ജി​ക് (28), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി റി​ഷാ​ദ് (26),...

കാഞ്ഞങ്ങാട്: ഗെയിമിങ് ആപ്പിൽ അകപ്പെട്ട് പണം നഷ്ടമായ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ 25കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. യുവാവിനെ ചെങ്കള ഇ...

കല്പറ്റ: ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വീട് നൽകാമെന്ന് പറഞ്ഞ് ടി. സിദ്ദിഖ് എം.എൽഎ. പറ്റിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. 120 ദിവസംകൊണ്ട്...

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ...

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മൂന്ന്...

കൊച്ചി: തൃക്കാക്കരയിലെ ഒരു എക്‌സ്‌പോർട്ടിങ് സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ സംഘത്തെ സാഹസികമായി പിടികൂടി കേരള പോലീസ്. ബംഗാൾ സ്വദേശികളായ...

കാ​സ​ർ​ഗോ​ഡ്: ര​ണ്ടാ​ന​ച്ഛ​ൻ ആ​റ് വ​യ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കെ​സെ​ടു​ത്ത് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പോ​ലീ​സി​നോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റോ​ട്...

കോഴിക്കോട്: വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും...

യു.ഡി.എഫ് ഭരണകാലത്തെ  വൈദ്യുതി പ്രതിസന്ധികളെ പരിഹസിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. യു.ഡി.എഫ് ഭരണമാണെങ്കില്‍ ലോകകപ്പില്‍ സഞ്ജു സാംസണ്‍ സിക്സടിക്കുന്നത് കാണാന്‍ പറ്റുമായിരുന്നോ എന്നാണ് ഷംസീര്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!