Kerala

കൊച്ചി : ഭർത്താവിന്‌ 55 വയസ്സിനുമുകളിലാണ്‌ പ്രായമെങ്കിൽ 50 വയസ്സിൽ താഴെയുള്ള ഭാര്യക്ക്‌ അസിസ്‌റ്റഡ്‌ റീപ്രൊഡക്ടീവ് ടെക്‌നിക്‌ (എ.ആർ.ടി) മുഖേന ഗർഭധാരണമാകാമെന്ന്‌ ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച്‌...

കോട്ടയം : റബർ മേഖലയിൽ പുതുപ്രതീക്ഷയാകുന്ന വെള്ളൂരിലെ കേരള റബർ ലിമിറ്റഡി(കെ.ആർ.എൽ)ന്റെ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കുകൾ, റബർ ട്രെയ്‌നിങ്‌ സെന്റർ, റബർ റിസേർച്ച്‌...

തൃശൂർ : തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ്...

മുംബൈ: മൊബൈല്‍ ഉപകരണങ്ങള്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായി മാറിക്കഴിഞ്ഞു. പ്രാബല്യത്തില്‍ വന്ന...

കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്‌സാമിനേഷന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അക്കാദമികളിലായി 457 ഒഴിവാണുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ (പുരുഷന്മാരും വനിതകളും) അവിവാഹിതരായിരിക്കണം. ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി...

കൊ​ച്ചി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ഒ​റ്റ ആ​പ്പി​ൽ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന കെ-​സ്മാ​ർ​ട്ട് പ​ദ്ധ​തി​ക്ക് കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി. ഗോ​കു​ലം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് കെ- ​സ്മാ​ര്‍​ട്ട്...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും  പ​ക​ർ​ച്ച​വ്യാ​ധി​കൾ വ​ർ​ധി​ക്കു​ന്നു.  ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തുടങ്ങിയ പ​ക​ർ​ച്ച​വ്യാ​ധി​കൾ  വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു.ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​രാ​ഴ്ച​ക്കി​ടെ സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി ബാ​ധി​ച്ച് മൂ​ന്നു​പേ​രും ഡെ​ങ്കി ബാ​ധി​ച്ച്...

കല്ലൂര്‍: വയനാട് കല്ലൂരില്‍ ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉള്‍വനത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുത്തങ്ങ വനത്തിലേക്ക് എത്തുന്നതിന്...

കേരള പൊലിസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്നി തസ്തികയിലേക്ക് പി. എസ്. സി അപേക്ഷ ക്ഷണിച്ചു....

തിരുവനന്തപുരം: റെയിൽവേ മാതൃകയിൽ ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെവിടെയും എത്തിക്കുന്നതിനായി 'ബൈക്ക് എക്സ്‌പ്രസു'മായി കെ.എസ്.ആർ.ടി.സി. പുതിയ വരുമാന സാധ്യതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിലവിൽ റെയിൽവേയുടെ മാത്രം കുത്തകയായ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!