Kerala

ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II (ടെക്നിക്കല്‍) തസ്തികകളിലേക്കായി നടത്തുന്ന 2023-ലെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍...

രാജ്യത്ത് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അവ നിര്‍മ്മിച്ച തീയതിയും, യൂണിറ്റിന്റെ വില്‍പ്പന വിലയും അച്ചടിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. തിങ്കളാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി...

മാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയാല്‍ ജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആധുനിക ഗ്യാസ് ക്രിമറ്റോറിയമാക്കി നവീകരിച്ച എടത്തല പുക്കാട്ടുമുകള്‍ ശ്മശാനം ഉദ്ഘാടനം ചെയ്ത്‌...

തി​രു​വ​ന​ന്ത​പു​ര​വും:സംസ്ഥാനത്ത് ഇന്ന് മുതല്‍ ഫോട്ടോ സ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിലവിലെ മൂന്ന് രൂപയില്‍ നിന്നും നാല് രൂപയായി ഒരു പുറംകോപ്പിക്ക് വര്‍ദ്ധിപ്പിച്ചതായി അസോസിയേഷൻ അറിയിച്ചു. പേപ്പര്‍,...

കോ​ട്ട​യം: കെ.എസ്.ആർ.ടി.സി ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കോ​ട്ട​യം കെ.എസ്.ആർ.ടി.സി ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ​യി​ൽ...

തിരുനെല്ലി: പി. വത്സലയുടെ ശ്രദ്ധേയമായ 'നെല്ല്' നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ കുറുമാട്ടിയും (രാഗിണി-70) കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു...

സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തുന്ന പുത്തൻ പദ്ധതിയാണ് കെ-സ്മാർട്ട്. എങ്ങനെയാണ് കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്യേണ്ടത്? എങ്ങനെയാണ് സേവനങ്ങൾ ലഭ്യമാകുക. അക്കാര്യങ്ങളിലേക്ക്. https://ksmart.lsgkerala.gov.in/ui/web-portal ആണ് കെ-സ്മാർട്ടിന്റെ വെബ്സൈറ്റ്. ഹോംപേജിന്റെ മുകളിൽ...

ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽ.ഡി.സി., പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സർക്കാർ ഉദ്യോഗം എന്ന മധുരസ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള പരിശ്രമം തുടങ്ങാൻ സമയമായി. ചിട്ടയായ പരിശീലനത്തോടെ 2024-ലെ എൽ.ഡി.സി. പരീക്ഷയിൽ...

ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ സമാന്തരസര്‍വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. 'റോബിന്‍' ബസിന്റെ മാതൃകയില്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. വാഹനങ്ങള്‍ക്ക്...

രാജ്യത്തെ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. മെയ് 9ന് ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനവും ജൂണ്‍ 10ന് അവസാന ഹജ്ജ് വിമാനവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!