Kerala

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു നല്‍കിയ ഹര്‍ജിയാണ്...

വയനാട്:  വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ്...

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്‌പെന്റ് ചെയ്തു. വെറ്റിനറി സര്‍വകലാശാല വി.സി.എം.ആര്‍ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആണ് വിസിയെ സസ്‌പെന്റ് ചെയ്തത്.സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍...

കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും കോടതി...

തി​രു​വ​ന​ന്ത​പു​രം: ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചാ​ലും കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ സീ​റ്റ് ച​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്....

തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണയാണ് (18)...

ജനപ്രിയ മാട്രിമോണി ആപ്പുകള്‍ ഉള്‍പ്പടെ പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. ഭാരത്...

കോഴിക്കോട് :സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ സ്വകാര്യ ഗ്രൂപ്പുകളെ രണ്ട് വിഭാഗമാക്കി തിരിച്ചാണ്...

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളജ്‌ വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. പത്ത് വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് പഠനത്തിൽനിന്ന്‌ വിലക്കി. ക്ലാസിൽ പങ്കെടുക്കാനും...

മാർച്ച്‌ മാസത്തില്‍ കേരളത്തില്‍ സാധാരണയിലും കൂടുതല്‍ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വേനല്‍ മഴ സാധാരണ നിലയില്‍ തെക്കൻ കേരളത്തില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ മഴ കുറവിനാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!