Kerala

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ച് മുതല്‍ പത്ത് വരെ റെഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടാകില്ലെന്ന് അക്കാദമിക്ക് ഡയറക്ടര്‍ അറിയിച്ചു....

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിചേര്‍ത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചനാക്കുറ്റവും ചുമത്തി. സുധാകരന് പുറമേ മോന്‍സണ്‍...

അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകള്‍ക്കായി പ്രത്യേക യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് എട്ടിന് എല്ലാ യൂണിറ്റില്‍നിന്നും കൊച്ചി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് ട്രിപ്പുകളുണ്ടാവും. കൂടാതെ വനിതകള്‍...

ഇ-കൊമേഴ്സ് ഭീമൻ ഫ്‌ളിപ്കാർട്ട് ഇന്ത്യയിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) സേവനം ആരംഭിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആപ്പിൽ യു.പി.ഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഫ്ളിപ്കാർട്ട് ആപ്പ് തുറന്നാൽ,...

കൊച്ചി: തൃപ്പുണിത്തുറ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം നാളെ. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ...

കൊച്ചി : കാട്ടാക്കടയിൽ പത്താം ക്ലാസ്‌ വിദ്യാർഥിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ പുളിങ്കോട്‌ ഭൂമികയിൽ പ്രിയരഞ്‌ജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ...

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ ക്രിമിനിൽ ​ഗൂഢാലോചന കുറ്റം കൂടി ചേർത്തു. വിട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ്...

തിരുവനന്തപുരം: വേനലിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് കൊടിയ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിന്‍റെ വാര്‍ത്തകളും വരികയാണ്. പാലക്കാട് മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു എന്ന വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട്...

ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട്ടി​ൽ പോ​കു​ന്ന​തി​ന് താ​ത്കാ​ലി​ക വി​ല​ക്ക്. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ന‌​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നി​യ​ന്ത്ര​ണം....

പുതുച്ചേരി: കഞ്ചാവും എല്‍.എസ്.ഡി. സ്റ്റാമ്പും അടക്കമുള്ള ലഹരിമരുന്നുകളുമായി മലയാളി യുവാക്കള്‍ പുതുച്ചേരിയില്‍ പിടിയിലായി. കോട്ടയം സ്വദേശി അശ്വിന്‍ സാമുവല്‍ ജൊഹാന്‍(22) കൊല്ലം സ്വദേശി ജിജോ പ്രസാദ്(23) എന്നിവരെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!