Kerala

ഗുരുതര രോഗമുള്ളവർക്ക് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എല്ലാ മാസവും 19 വരെ അപേക്ഷിക്കാം. പ്രതിമാസ ഫോൺ-ഇൻ പരിപാടിയിലാണ് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ ഇക്കാര്യം...

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍...

കൊച്ചി : ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമായി കൊച്ചി. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന സൗകര്യവും മാനസിക ശാരീരികാരോഗ്യത്തിന്‌ അനുകൂലമായ സാഹചര്യവുമുള്ള...

തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിച്ച ഹയർസെക്കൻഡറി പരീക്ഷ അധികം കുഴപ്പിച്ചില്ലെന്ന് വിദ്യാർഥികൾ. 6,78,188 വിദ്യാർഥികളാണ് വെള്ളിയാഴ്ച പരീക്ഷയെഴുതിയത്. പ്ലസ്ടു വിദ്യാർഥികൾക്ക് ഫിസിക്സ്, ആന്ത്രപോളജി, സോഷ്യോളജി വിഷയങ്ങളിലായിരുന്നു പരീക്ഷ. 794...

തമിഴ് എഴുത്തുകാരനും വിവര്‍ത്തകനുമായ അശ്വഘോഷ് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. രാജേന്ദ്ര ചോളന്‍ എന്നാണ് ശരിയായ പേര്. തമിഴ് സാഹിത്യത്തില്‍ പുതിയ ആഖ്യാനതന്ത്രങ്ങളുമായി കടന്നുവന്ന അശ്വഘോഷിന്റെ ചെറുകഥകള്‍ പ്രശസ്തമാണ്....

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഏ​ഴി​ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ക​ൾ പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം വേ​ത​ന...

കോഴിക്കോട്: മുക്കം എൻ.ഐ.ടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ്...

അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ 14, 15, 16, 17 തീയതികളില്‍ ഇടുക്കി വാഗമണ്ണില്‍ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണിതെന്ന് സംഘാടകര്‍ പറഞ്ഞു....

വൃത്തിയും ഭക്ഷണ മികവും വിലയിരുത്തുന്ന 'ഈറ്റ് റൈറ്റ് സ്റ്റേഷന്‍' സാക്ഷ്യപത്രം നേടി രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ...

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തിയതോടെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് ട്രഷറി കരകയറി. സര്‍ക്കാര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!