ഗാന്ധിനഗർ(കോട്ടയം): ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കൽ എന്നീ അസുഖങ്ങൾക്കുള്ള അതിനൂതന ചികിത്സാരീതിയായ ‘ടിപ്സ്’ (ട്രാൻസ്ജുഗുലാർ ഇൻട്രാഹെപ്പാറ്റിക് പോർട്ടോസിസ്റ്റമിക് ഷണ്ട്) കോട്ടയം മെഡിക്കൽ കോളേജിലും. ഞായറാഴ്ച...
Kerala
തിരുവനന്തപുരം: പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷയെഴുതും. 26...
വേനൽ കടുക്കുകയാണ്. ഇത് വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി അവയുടെ ശ്വസന നിരക്കും വിയർപ്പും വർധിക്കും. നിർജലീകരണം പശുക്കളെ രോഗാവസ്ഥയിലേക്ക്...
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്,...
ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ (68) ചെന്നൈയിലുള്ള വീട്ടിൽ അന്തരിച്ചു. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ വേഷമിട്ടു. 35...
കോഴിക്കോട് :കോഴിക്കോട് എൻ.ഐ.ടി.യിൽ ഒരുവിഭാഗം മലയാള പത്രങ്ങൾക്ക് വിലക്ക്. ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾ ഇടരുതെന്നാണ് നിർദേശം. അതേസമയം മലയാള മനോരമ, മാതൃഭൂമി പത്രങ്ങൾക്ക് വിലക്കില്ല. ലൈബ്രറി ഗസ്‌റ്റ്...
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാള്‍ട്ട് ഡിസ്‌നി കമ്പനിയും പുതിയ സംയുക്ത സംരംഭം രൂപിക്കുന്നു. റിലയന്‍സും ഡിസ്‌നിയും ചേര്‍ന്നുള്ള ലയനം...
വെഞ്ഞാറമൂട് : ബി.ജെ.പി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. ആറ്റിങ്ങല്‍ സി.പി.എം സ്ഥാനാര്‍ത്ഥി വി. ജോയിക്ക് വെഞ്ഞാറമൂട്ടിൽ നൽകിയ സ്വീകരണത്തില്‍...
നവകേരളസദസിന്റെ തുടർച്ചയായി തൊഴിലാളികളുടെ ആവശ്യങ്ങളറിയാനും തൊഴിൽമേഖലയുടെ പുരോഗതിക്കാവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി വ്യാഴാഴ്‌ച കൊല്ലത്ത് നടക്കും. രാവിലെ 9.30 മുതൽ...
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ...
