ഒരു തേങ്ങയുണ്ടെങ്കിൽ ശ്രീധരന്റെ ചായക്കടയിൽനിന്ന് ഒരു പൊറോട്ടയും ചായയും കുടിക്കാം. നാലു തേങ്ങയുണ്ടെങ്കിൽ രണ്ടു പൊറോട്ടയും ചിക്കൻ കറിയും ചായയും കുടിച്ചു വയറും മനസ്സും നിറഞ്ഞു പുറത്തിറങ്ങാം....
Kannur
പാപ്പിനിശ്ശേരി : ദേശീയപാതയിൽ പാപ്പിനിശ്ശേരി കോട്ടൻസിന് പിറകുവശത്ത് കക്കൂസ് മാലിന്യം ഒഴുക്കി. ചൊവ്വാഴ്ച രാവിലെയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാതയ്ക്കരികിലാണ് മാലിന്യം ഒഴുക്കിയത്....
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാനതലത്തിൽ വ്യാപകപ്രക്ഷോഭത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ. 28-ാം തീയതി സംസ്ഥാനത്ത് ഹർത്താൽ നടത്തും. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പന്തലിന്റെ കാൽനാട്ടു കർമം കിയാൽ എംഡി സി.ദിനേശ് കുമാർ നിർവഹിച്ചു. വിമാനത്താവളത്തിൽ...
തളിപ്പറമ്പ് : ചിറവക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയതിനെ തുടർന്ന് കടുത്ത ചൂടിൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. എം.എൽ.എ. ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചുള്ള നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി...
കൂത്തുപറമ്പ് : മാങ്ങാട്ടിടം അയ്യപ്പൻതോട് പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. രണ്ടുകോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്. പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പ്...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു. അത്യന്തം സുരക്ഷിതത്വത്തോടെ യാത്രക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് കോഴിക്കോട്, തിരൂർ റെയിൽവേ സ്റ്റേഷനുകൾക്ക് പിന്നാലെ...
കണ്ണൂര്‍: പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ സിപിഎം പുറത്താക്കി. വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകപ്രകാശന ചടങ്ങിൽ ടി.പുരുഷോത്തമനും കുടുംബവും പങ്കെടുത്തിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമ്മാണ...
പഴയങ്ങാടി: കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മാട്ടൂലിലെ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മടക്കര സ്വദേശിയായ റാഷിദിനെയാണ് (43) കണ്ണപുരം സിഐ...
