Kannur

കണ്ണൂർ: മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഇതുവരെ 50,300 അപേക്ഷകൾ ലഭിച്ചു. എട്ടാംതവണയാണ് ഓൺലൈൻ...

തലശ്ശേരി: തലശ്ശേരി അസംബ്ലി മണ്ഡലത്തിൽ എ.എൻ. ഷംസീർ മൂന്നാംതവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയാകുമോ. ഷംസീറിന് പകരക്കാരൻ വരുമോ. യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികൾ ആരാകും... ചർച്ചകൾ തുടരുന്നു. മൂന്നുപതിറ്റാണ്ടായി എൽ.ഡി.എഫിന്...

കണ്ണൂർ: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട. പ്രൊഫസർ പി കരുണാകരനും...

കണ്ണൂർ : സംസ്ഥാനത്ത് 1037 അക്ഷയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ തീരുമാനം. അക്ഷയകേന്ദ്രങ്ങളുടെ ദൂരപരിധി പുനഃക്രമീകരിച്ചതിനെ തുടർന്നാണ് കൂടുതൽ പ്രദേശങ്ങളിൽ ആരംഭിക്കാൻ തീരുമാനിച്ചത്. 3000-ത്തോളം കേന്ദ്രങ്ങൾ നിലവിലുണ്ട്....

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ...

പാനൂർ: സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർ നിർമ്മാണത്തിനായി മണ്ണ് ജെ. സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടയിൽ ആരോ സൂക്ഷിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയാണ് സംഭവം....

ധർമശാല (കണ്ണൂർ): 'മൈക്ക് സാധാരണ ഞാനുണ്ടാകുമ്പോൾ കളിക്കുന്ന കളിയാണ്. നേരത്തേതന്നെ തുടങ്ങിയതാണത്...' പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അപശബ്ദം പുറപ്പെടുവിച്ച മൈക്കിനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ്‌റ് സദസ്സിൽ ചിരിപടർത്തി....

കണ്ണൂർ ∙ കസേരയോടെ മകൻ  വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല  ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്...

കണ്ണൂർ: കണ്ണൂർ ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ടിന് സമീപത്തെ മേലാട്ട് സാലു (59) ആണ് മരിച്ചത്. കുടിയാന്മല പൊലീസ് സ്ഥലത്ത്...

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​നു​കൂ​ല പ്ര​ക​ട​നം ന​ട​ത്തി​യ​യാ​ളു​ടെ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു​വെ​ന്ന് ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ കൂ​ട്ടാ​യ്മ. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ഒ​രു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!