കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ(30), മുനീറ (45)...
Kannur
പാപ്പിനിശ്ശേരി : തുരുത്തിയിലെ കണ്ടൽക്കാടുകളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായുമുള്ള പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനനടത്തി. തുരുത്തിയിൽ വളപട്ടണംപുഴയ്ക്കുസമീപം വലിയതോതിൽ മാലിന്യം തള്ളി കത്തിക്കുന്ന സംഭവങ്ങൾ...
വളപട്ടണം : പറശ്ശിനിക്കടവ് മുതൽ മാട്ടൂൽ വരെ സർവീസ് നടത്തേണ്ട സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ‘കറ്റാമറൈൻ’ എന്ന യാത്രാബോട്ട് പറശ്ശിനിക്കടവുനിന്ന് വളപട്ടണം കടവ് വരെ വന്ന് യാത്ര അവസാനിപ്പിക്കുന്നു....
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ വിവാദ കത്ത് കേസിലെ പ്രതി കെ.ജെ. ജോസഫ്. പ്രസിഡന്റിന്റെ അറിവോടെ കെപിസിസി ഓഫീസിൽ നിന്നാണ് കത്തയച്ചതെന്ന് കെ.ജെ. ജോസഫ് പറഞ്ഞു....
പയ്യന്നൂർ: ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും. ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട് അപേക്ഷ...
കണ്ണൂർ : വേനൽച്ചൂടിന് ആശ്വാസമായി ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് ഇടിമിന്നലോടെ മഴ പെയ്തുതുടങ്ങിയത്. ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റുമുണ്ടായി. ചിലയിടങ്ങളിൽ വൈദ്യുതി...
പാപ്പിനിശ്ശേരി : പഞ്ചായത്തിന്റെ മാലിന്യസംഭരണശാലയായ എം.സി.എഫിൽ ഹരിതകർമസേനാംഗങ്ങൾ ജോലിക്കിടെ വലിയ പെരുപാമ്പിനെയും 22 മുട്ടകളെയും കണ്ടെത്തി. അംഗീകൃത പാമ്പുപിടിത്തക്കാരനായ ജിഷ്ണു പനങ്കാവ് എത്തി പാമ്പിനെയും മുട്ടകളും വനംവകുപ്പിന്...
തളിപ്പറമ്പ്: കൂവേരിയിലെ തൂക്കൂപാലം തകർച്ചയുടെ വക്കിലായിട്ടും പരിഹരിക്കാൻ നടപടിയില്ല. നിരവധി വിനോദസഞ്ചാരികൾ ദിനംപ്രതി എത്തുന്ന തൂക്കുപാലം കാലപ്പഴക്കത്താൽ തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നിട്ടും അധികൃതർ ഉറക്കത്തിലാണ്....
കണ്ണൂർ : ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച റോഡ് നാട്ടുകാർക്ക് സൗകര്യപ്രദമായെങ്കിലും പൂർണമായും ഫലപ്രാപ്തിയിലെത്തിയില്ല. താവക്കര ബസ് സ്റ്റാൻഡിനേയും താവക്കര മുത്തപ്പൻ ശ്രീദുർഗാ-പരമേശ്വരി ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ‘ആച്ചോത്ത്...
കണ്ണൂർ: ജില്ലയിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ജാഗ്രത പാലിക്കണമെന്ന നിർദേശങ്ങളുമായി അധികൃതർ. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്....
