Kannur

കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ റെയ്ഡ് നടക്കുന്ന പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെത്തി സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ. ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത...

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികൾക്ക് വീണ്ടും ജാമ്യം. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കിടെ പ്രതികളുടെ ജാമ്യം തലശേരി അഡീഷണല്‍ സെഷന്‍സ്...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. വിമാനത്താവളത്തിലെ വൈദ്യുതിച്ചാർജ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാല്‌ മെഗാവാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. കാർ പാർക്കിങ്‌ ഏരിയയിലും ടെർമിനൽ...

കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്കും. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്....

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗം അഭിഭാഷകർക്കെതിരേ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം. സാക്ഷികളെ വിസ്തരിക്കാൻ തയ്യാറാകാത്ത അഭിഭാഷകരുടെ നിലപാട്, വിചാരണ നീട്ടാനുള്ള മനഃപൂർവമായ ശ്രമമാണെന്ന്...

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ്...

കണ്ണൂർ: ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണയായി കുതിച്ചുയർന്ന ഇന്ധനവില..വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് പോയ മറുനാടൻ തൊഴിലാളികൾ തിരികെയെത്താത്ത സാഹചര്യം..ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര...

കണ്ണൂർ: ഉഷ്ണകാലാവസ്ഥയും ഇടവിട്ടുള്ള കനത്ത മഴയും പകർച്ചവ്യാധികൾ പടരാനിടയാക്കുന്നു. ജില്ലയിൽ അഞ്ച് മാസത്തിനിടെ 237 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട്...

ഉളിക്കൽ : കാട്ടാനശല്യത്തിന് പരിഹാരംകാണാൻ ഉളിക്കൽ പഞ്ചായത്തിന്റെ അതിർത്തിയിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചു. പേരട്ടമുതൽ ആനപ്പാറവരെയുള്ള ഭാഗത്തെ കർണാടക വനാതിർത്തിയിലാണ് തൂക്കുവേലി നിർമിച്ചിരിക്കുന്നത്. വനം വകുപ്പ്, ജില്ലാ...

മയ്യഴി: പ്രണയംനടിച്ച് പെൺകുട്ടിയുടെ 35 പവൻ സ്വർണം കൈക്കലാക്കി മുങ്ങിയ പ്രതിയെ മാഹി പോലീസ് പിടികൂടി. തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചി ഹൗസിൽ പി. ഫഹീം അഹമ്മദ് (25)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!