പയ്യന്നൂർ (കണ്ണൂർ): നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അക്രമങ്ങൾ തുടരുന്ന പയ്യന്നൂരിൽ, സ്റ്റേഷൻ പരിധിയിലെ വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും സിസി ടിവി...
Kannur
പാപ്പിനിശ്ശേരി :വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാനായി കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ മിക്കതും ഉപ്പുകാറ്റേറ്റ് നശിക്കുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ദശലക്ഷങ്ങളുടെ ഫ്ലോട്ടിങ്...
കാക്കയങ്ങാട് : മുസ്ലിം ലീഗ് കാക്കയങ്ങാട് ശാഖ കമ്മിറ്റി വാർഡിലെ വിഷു ആഘോഷിക്കുന്ന കുടുംബങ്ങൾക്കായി വിഷു കിറ്റുകൾ വിതരണം ചെയ്തു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനും ആഘോഷങ്ങളിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുമാണ്...
കണ്ണൂർ: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ണാടിപ്പറമ്പ് ഗവ. സ്കൂളിന് സമീപത്തുണ്ടായ അപകടത്തിൽ കണ്ണൂര് ചേലേരി നൂഞ്ഞേരിയിലെ സഫവില്ലയില്...
കണ്ണൂർ: വിഷു അടുത്തെത്തിയിട്ടും നേന്ത്രപ്പഴത്തിന് കാര്യമായ ആവശ്യക്കാരില്ലാത്ത സ്ഥിതിയിൽ വ്യാപാരികളും കർഷകരും പ്രതിസന്ധിയിൽ. സീസണിൽ 50 രൂപയെങ്കിലും വിലയുണ്ടാകേണ്ടതാണെന്നു വ്യാപാരികൾ പറയുന്നു. എന്നാൽ തളിപ്പറമ്പ് നഗരത്തിലെ മാർക്കറ്റിൽ...
കുടുക്കിമെട്ട : കണ്ണൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കുടുക്കിമെട്ട ടൗണിൽ സമഗ്ര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശത്ത് പുതിയ വികസനപ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യാത്രക്കാർക്ക്...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ്...
കേളകം (കണ്ണൂർ): വിവാഹവാഗ്ദാനം നല്കി 17-കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ...
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് ചാടി മരിച്ച ആർ.എൽ. നിതിൻ രാജിന്റെ മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ്. മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതിയിൽ സമർപ്പിച്ച...
പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളിൽ കേരളം എപ്പോഴും മാതൃകയാകാറുണ്ട്. മദ്യക്കുപ്പികൾ റീസൈക്കിൾ ചെയ്യാൻ കണ്ണൂരിലെ ഒരു ബെവ്‌കോ ഔട്ട്‌ലെറ്റ് സ്വീകരിച്ചിരിക്കുന്ന പുതിയ മാർഗ്ഗമാണ് ഇപ്പോൾ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്ത...
