പെരളശ്ശേരി : പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം ഡിജിറ്റലാകുന്നു. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രസിഡൻ്റ് എ.വി. ഷീബ പഞ്ചായത്തിന് സമീപത്തെ വീട്ടില്‍ ക്യു.ആര്. കോഡ് പതിച്ച് നിര്‍വ്വഹിച്ചു. ഹരിത കേരളം...
കണ്ണൂർ: പരിയാരം ഗവ: ആയുര്‍വേദ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗിലുള്ള ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ആഗസ്റ്റ് 23ന് രാവിലെ...
തലശേരി : ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ് സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 23 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസും അതിനു മുകളിലും യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്ത എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 22 മുതല്‍ 24 വരെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് അമനിറ്റി സെന്ററില്‍ ഖാദി ഓണം മേള പ്രദര്‍ശനം സംഘടിപ്പിക്കുന്നു....
കണ്ണൂർ : സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണപുരം ഗ്രാമപഞ്ചായത്ത് ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ താല്ക്കാലികാടിസ്ഥാനത്തില് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്സിലറി നഴ്സിങ് ആന്റ് മിഡ്വൈഫറി (എ.എന്‍.എം) കോഴ്സ്/ജെ.പി.എച്ച്.എന്‍...
കണ്ണൂർ : സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ അതിവ്യാപനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യാജ മദ്യ നിർമ്മാണവും വിതരണവും മദ്യക്കടത്തും തടയാൻ രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി തീരുമാനിച്ചു. ഓണത്തിന് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
കണ്ണൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി വിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ആഗസ്റ്റ് 25ന് രാവിലെ 11 മണി മുതല്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം മന്ദംപുറത്ത്കാവ്...
കണ്ണൂർ : ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയാന്‍ ജില്ലയില്‍ പരിശോധന കർശനമാക്കിയതോടെ ഒന്നര മാസത്തിനിടെ പിഴയായി ലഭിച്ചത് മൂന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇക്കാലയളവിൽ...
കണ്ണൂർ : മേലെ ചൊവ്വയിലെയും പരിസരങ്ങളിലെയും വീടുകളിൽ നഗ്നനായി എത്തി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. വാട്ടർ മീറ്റർ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അബ്ദുൾ കബീറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെയും...
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവധി ദിനമായ നാളെയും (ഞായറാഴ്ച) തുറന്നുപ്രവർത്തിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല. അവധി...