Breaking News

കൊച്ചി: ലോക കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ...

ചെറുപുഴ:ലഹരിയുടെ വിപത്ത്‌ നേരത്തെ തിരിച്ചറിഞ്ഞ സാംസ്‌കാരിക സ്ഥാപനമാണ്‌ ചെറുപുഴയിലെ ഗ്രാമീണ വായനശാല. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയായ ആൽക്കഹോളിക് അനോനിമസ് എല്ലാ ഞായറാഴ്ചയും വൈകിട്ട്‌ ആറുമുതൽ ഒമ്പതു വരെ...

കണ്ണൂർ:ക്രിസ്‌മസും പുതുവത്സരവും ഒക്കെയായി ആശംസകൾ പാറിപ്പറക്കുന്ന മാസമാണ്‌ ഡിസംബർ. ആകർഷകമായ കടലാസുകളിൽ ചിത്രങ്ങളായും വാക്കുകളായും കവിതയായും പ്രിയപ്പെട്ടവരെത്തേടി ആശംസകളെത്തി. മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും വരവോടെ കളമൊഴിഞ്ഞ ആശംസാകാർഡുകൾ...

ഇരിട്ടി: കാട്ടാനയാക്രമണത്തിൽനിന്ന്‌ ജീവൻ കൈയിലെടുത്ത്‌ കഴിയുന്ന ആറളം ഫാമിലെ ചെത്തുതൊഴിലാളികൾക്ക്‌ ഫാമിലെ വിവിധ ബ്ലോക്കുകളിലുടെ നീങ്ങുന്ന കടുവയും പ്രതിസന്ധിയാകുന്നു. ഞായറാഴ്‌ച ബ്ലോക്ക്‌ അഞ്ചിലാണ്‌ ചെത്തുകാർ കടുവയെ കണ്ടത്‌....

പൂളക്കുറ്റി: ആഗസ്തിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പൂളക്കുറ്റി പ്രദേശത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി.പുളിക്കക്കുന്നേൽ കവല മുതൽ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന വട്ടപ്പറമ്പിൽ-അരീക്കുഴി റോഡിൽ പാറകളും മണ്ണും...

പയ്യന്നൂർ: ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ ബീഡിക്കമ്പനിയുടെ ഗൃഹാതുരത്വ സ്മരണകളുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കരിവെള്ളൂരിലെ ബീഡിക്കമ്പനിയിൽ എത്തി. കരിവെള്ളൂർ സമരത്തിന്റെ 75ാം വാർഷിക ഭാഗമായി യുവകലാസാഹിതി നടത്തിയ...

മയ്യിൽ: ‘കുട്ടിക്കൊരു വീടൊ’രുക്കുന്നതിനായി അധ്യാപകർ കൈകോർത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ സന്തോഷത്തിലാണ്‌ അനയ്‌യും കുടുംബവും. കെ.എസ്ടി.എ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കൃഷ്‌ണന്റെയും ഷീബയുടെയും മകനും പെരുവങ്ങൂർ...

പിണറായി: നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന ധർമടം ചിറക്കുനിയിലെ അബു–- ചാത്തുക്കുട്ടി സ്മാരക മിനിസ്റ്റേഡിയത്തിൽ പുല്ല് വച്ച് പിടിപ്പിക്കൽ പ്രവൃത്തി പൂർത്തിയായി. അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാകുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ...

കൂത്തുപറമ്പ് : റോഡരികിൽ പ്രവൃത്തിയിൽ ഏർപ്പെട്ട വൈദ്യുത വകുപ്പ് ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന അയൽവീട്ടുകാരനെയും നിയന്ത്രണം വിട്ട കാർ ഇടിച്ച് വീഴ്ത്തി. വേങ്ങാട് വൈദ്യുത സെക്‌ഷൻ ഓഫിസ് ജീവനക്കാരായ...

ചെറുപുഴ: എട്ട്  ദിവസം നീണ്ടു നിൽക്കുന്നെ ചെറുപുഴ അയ്യപ്പക്ഷേത്രം ഉത്സവത്തിനു തുടക്കമായി. മുന്നോടിയായി ഇന്നലെ രാവിലെ ക്ഷേത്രംതന്ത്രി മണിയറ പെരിങ്ങോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!