സാമ്പത്തികമായി പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് സംസ്ഥാനം കടന്നുപോകുന്നത്. നിത്യനിദാന ചെലവുകള്‍ക്ക് പോലും കടമെടുക്കേണ്ട അവസ്ഥ. സംസ്ഥാനത്തിന്റെ പൊതുകടം കണക്കാക്കുന്നതില്‍ കേന്ദ്രം വരുത്തിയ മാറ്റം മൂലം വന്‍ വരുമാനനഷ്ടമാണ്...
Breaking News
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഫോണ്‍ വിളിച്ചുപറഞ്ഞയാള്‍ അറസ്റ്റില്‍. നാലു വയലിലെ പി.എ. റിയാസാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി...
ആലപ്പുഴ: കവർച്ച തടയാൻ ശ്രമിച്ച പെൺകുട്ടിയെ ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ കരളകം വാർഡിൽ കളരിക്കൽ വീട്ടിൽ വിജേഷിനെ (26) ആണ് മണ്ണഞ്ചേരി...
ചെന്നൈ: അജിത് കുമാറിന്റെ 'തുണിവ്' സിനിമയുടെ റിലീസ് ആഘോഷത്തിനിടെ യുവാവ് ലോറിയുടെ മുകളില്‍ നിന്ന് വീണുമരിച്ചു. കോയമ്പേട് സ്വദേശി ഭരത് കുമാര്‍(19) ആണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിനെ...
പാലക്കാട്: കുഴല്‍മന്ദത്ത് കെ. എസ് .ആർ. ടി .സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി.എല്‍.യൗസേപ്പിനെയാണ് കെ.എസ്ആര്ടിസി...
ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാംഅനുച്ഛേദത്തിന്റെ ലംഘനമാണെന്നും...
കുണ്ടംകുഴി(കാസര്‍കോട്): കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി രണ്ടു പേരെ ബേഡകം പോലീസ് അറസ്റ്റ്ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന് (29), ബീംബുങ്കാല്‍ കെ.വി. മിഥുന് (25)...
ന്യൂഡല്‍ഹി: ബഫര്‍ സോണില്‍ കേരളത്തിന് ആശ്വാസം. കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച ഒന്നിച്ച് പരിഗണിക്കും. ബഫര്‍ സോണ്‍...
തിരുവനന്തപുരം: പൊലീസിനെ നോക്കുകുത്തിയാക്കി മെഡിക്കൽ കോളജ് ജങ്ഷനിൽ കുപ്രസിദ്ധ ഗുണ്ടാത്തലൻ പുത്തൻപാലം രാജേഷിന്റെ നേതൃത്തിൽ ഗുണ്ടാവിളയാട്ടം. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരെയാണ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കത്തികാട്ടി വിരട്ടിയത്....
തലശ്ശേരി: എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളിയിലെ മണിപ്പുറം വീട്ടിൽ മുഹമ്മദിനെ (62)യാണ് എസ്.ഐ സി. ജയനും സംഘവും അറസ്റ്റ് ചെയ്തത്....
