Breaking News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ആഴമേറിയ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്....

കണ്ണൂര്‍: ധര്‍മടം മേലൂരിലെ 'ജഡ്ജ് ബംഗ്ലാവ്' എന്ന വീട് ഇനി ടൂറിസ്റ്റ് ഹെറിറ്റേജ് ബംഗ്ലാവായി മാറും. സ്വാതന്ത്ര്യസമരസേനാനി ധര്‍മടം മേലൂരിലെ പരേതനായ രൈരുനായരുടെ 165 വര്‍ഷം പഴക്കമുള്ള...

അതിരപ്പിള്ളി: പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് ആനക്കുട്ടിയെ കണ്ടത്. അമ്മയാനയടക്കം അഞ്ചാനകളാണ് കൂട്ടത്തിലുള്ളത്. ഏതെങ്കിലും മൃഗം...

സര്‍ക്കാര്‍ സേവനങ്ങള്‍ അര്‍ഹരാവയരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന വാതില്‍പ്പടി സേവന പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 9849 പേര്‍ക്ക് സേവനം നല്‍കി. പഞ്ചായത്തുകളില്‍ 7304 പേര്‍ക്കും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലുമായി 2545...

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന് ഇന്ന് നിര്‍ണായകം. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍...

തലശേരി: ആറുവരിപ്പാത നിർമാണം അതിവേഗം പുരോഗമിക്കുമ്പോൾ ദേശീയപാത അടിമുടി മാറുകയാണ്‌. പാലങ്ങൾ, കലുങ്കുകൾ, മേൽപാലങ്ങൾ എന്നിവയുടെ നിർമാണത്തിനൊപ്പം ടാറിങ്ങും പുരോഗമിക്കുന്നു. മുഴപ്പിലങ്ങാട്‌ മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ്‌...

കണ്ണൂർ: കാർഷിക വിളകളുടെ സംഗമ ഭൂമിയാണ് തളിപ്പറമ്പിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടം. രാജ്യത്ത് ഇത്രയേറെ ജൈവ വൈവിധ്യമുള്ള കൃഷിയിടം അപൂർവം. 56.35 ഹെക്ടർ സ്ഥലത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ...

ഇ​രി​ട്ടി: പ​ഴ​യ ബ​സ്റ്റാ​ന്റി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യി​രു​ന്ന ലോ​ഡിം​ങ് തൊ​ഴി​ലാ​ളി​യെ ക​ത്തി കൊ​ണ്ട് കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്ത് പ​റ​മ്പി​ലെ ഇ​സ്മാ​യി​ലി​നെ​യാ​ണ് (48)...

കണ്ണൂർ: സംസ്ഥാനത്ത്‌ ഭക്ഷ്യവിഷബാധ റിപ്പോർട്ട്‌ ചെയ്‌ത സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെയും ആവശ്യകതയേറുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ ഹരിതകേരളം മിഷൻ സ്‌കൂളുകളിൽ...

കേ​ള​കം: ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി ക​ന്നു​കാ​ലി​ക​ളി​ലെ ച​ർ​മ​മു​ഴ രോ​ഗം പ​ട​രു​ന്നു. കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ക​ന്നു​കാ​ലി​ക​ളി​ലാ​ണ് രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ലം​പി സ്കി​ൻ ഡി​സീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!