ഇടുക്കി: അടിമാലിയില്‍ വഴിയരികില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോന് (40) ആണ് മരിച്ചത്. സുഹൃത്തുക്കളായ പുത്തന്‍പറമ്പില്‍ അനു (38), കീരിത്തോട്...
Breaking News
കൊച്ചി: കളമശേരിയില്‍ നാനൂറ് കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഇറച്ചി പിടികൂടിയത്. പരിസരവാസികളുടെ പരാതിയില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തമിഴ്നാട്ടില്‍നിന്ന്...
മലപ്പുറം: കരിപ്പൂരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലരകിലോയിലധികം സ്വര്‍ണം പിടികൂടി. എയര്‍ കാര്‍ഗോ കോംപ്ലക്സ് വഴി കടത്താന്‍ ശ്രമിച്ച രണ്ട് കോടി അന്‍പത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന...
അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഏലയ്ക്കയില്‍ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം...
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത്...
കണ്ണൂര്‍:ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ജനുവരി 17ന് ജില്ലയിലെ 19 വയസ് വരെയുള്ള 6,15,697 കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ജില്ലാ കലക്ടറുടെ...
ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 707157 ടിന് അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള...
കൽപറ്റ: പൂപ്പൊലി പുഷ്പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000...
തലശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ നഗരഹൃദയത്തില്‍ ടേക്ക് എ .ബ്രേക്ക് കെട്ടിടം ഒരുങ്ങി. പുതിയ ബസ്റ്റാന്റില്‍ സദാനന്ദ പൈ ജംഗ്ഷനിലാണ് നഗരസഭ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ ഫിനാന്‍സ്...
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് യുവാവിന്റെ സ്വർണമാലയും പഴ്സും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. എടക്കാട് സ്വദേശി എ.കെ. നാസറി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ്...
