Breaking News

ജനീവ: ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന 'ഗുണനിലവരമില്ലാത്ത' രണ്ട് സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്കു...

പ​ന​മ​രം :പു​ഴ​യി​ൽ തു​ണി​യ​ല​ക്കാ​ൻ ഇ​റ​ങ്ങി​യ പ​ര​ക്കു​നി കോ​ള​നി​യി​ലെ സ​രി​ത​യെ മു​ത​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്ക്ക് പ​രി​ക്കേ​റ്റ സ​രി​ത ആസ്പത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആസ്പത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു...

തൃശൂർ: നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയെന്ന കെ.പി. പ്രവീണിനെ കുരുക്കിയത്, ഒളിയിടത്തിൽനിന്ന് അതിഥി തൊഴിലാളിയുടെ ഫോണിൽ വീട്ടിലേക്കുള്ള വിളി! കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയപ്പോൾ...

തൃശ്ശൂർ : പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് നാട്ടിൽനിന്ന്. എൻജിനീയറിങ് പഠനശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽനിന്നാണ്...

തിരുവനന്തപുരം: മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ വെളിപ്പെടുത്തി. ഇതോടെ നയനയുടെ...

കളമശ്ശേരി: ഡിഗ്രി വിദ്യാര്‍ഥിനി ക്ലാസുമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങമ്പുഴനഗര്‍ ദാറുല്‍ ബനാത്ത് യത്തീംഖാനയ്ക്ക് സമീപം നീറുങ്കല്‍ വീട്ടീല്‍ അബൂബക്കറിന്റെയും റസിയയുടെയും മകള്‍ അന്‍സിമോള്‍ (19) ആണ് മരിച്ചത്....

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല...

പയ്യന്നൂർ: ഗാർഹിക അജൈവ മാലിന്യ ശേഖരണ സംസ്കരണ രംഗത്ത് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനം പൂർത്തീകരിച്ച ആദ്യ നഗരസഭയെന്ന ബഹുമതി പയ്യന്നൂരിന്. ഇതുസംബന്ധിച്ച...

തളിപ്പറമ്പ്: ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യുന്നതിൽ പക്ഷപാതം കാണിക്കുന്നു എന്നാരോപിച്ച് തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി സുബൈറിനെ ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി....

ശബരിമല: മകരവിളക്കുദിവസമായ 14ന് പകൽ 12 വരെ മാത്രമായിരിക്കും തീർഥാടകർക്ക്‌ സന്നിധാനത്തേക്ക് പ്രവേശനം. 12നുശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. മകരസംക്രമ പൂജ 14ന് രാത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!