കണിച്ചാറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share our post

കണിച്ചാർ : കണിച്ചാർ ചാണപ്പാറയിലെ തറപ്പേൽ ഷിബു & ബിന്ദു ദമ്പതികളുടെ മകൻ ആൽബർട്ടിനെ (21) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ : അഭിഷേക് , എബി

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!