വെള്ളർവള്ളിയിൽ കാട്ടാടിനെ വന്യജീവി കൊന്ന നിലയിൽ കണ്ടെത്തി

Share our post

പേരാവൂർ: വെള്ളർവള്ളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാടിനെ വന്യജീവി കൊന്ന നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കാട്ടാടിന്റെ ജഡം പ്രദേശവാസികൾ കണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!