Year: 2026

തിരുവനന്തപുരം: സിഎംആർ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ സംസ്ഥാന വിജിലൻസ് കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും...

ആലപ്പുഴ: പരീക്ഷ പാസായി റാങ്കുപട്ടികയിൽ ഉൾപ്പെട്ടിട്ടും വിജിലൻസ് വിഭാഗത്തിലേക്ക്‌ ഡെപ്യൂട്ടേഷൻ നിയമനം നടത്താത്തതിൽ പോലീസ് സേനയിൽ അതൃപ്തി. സംസ്ഥാനമൊട്ടാകെ എ.എസ്.ഐ., സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ...

വയനാട്: സുൽത്താൻ ബത്തേരി 54ൽ ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്....

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിഐപി റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ വാഹനമോടിച്ച സുഹൈലിന്റെ, സുഹൃത്തും അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ്...

തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് സമരം ചൊവ്വാഴ്ച നൂറാംദിനത്തിലേക്കു കടക്കുമ്പോൾ, സർക്കാരിന്റെ വാതിലിൽ മുട്ടിത്തളർന്ന് പി.എസ്.സി. റാങ്ക് പട്ടികയിലുള്ള യു.പി. സ്കൂൾ ഉദ്യോഗാർഥികൾ. ജൂലായ് 29 മുതൽ...

നമ്മളിൽ പലരും ചായപ്രേമികളാണ്. ദിവസവും മൂന്നോ അ​ധിലധികമോ ​ഗ്ലാസ് ചായകുടിക്കുന്നവരാവും പലരും. സമയത്തിന് ചായ കിട്ടിയില്ലെങ്കിൽ മനസിനും ശരീരത്തിനും ഒരു അസ്വസ്ഥതയും തോന്നുന്നവരുണ്ട്. എന്നാൽ ദിവസവും കുടിക്കുന്ന...

തൃശൂർ: തൃശൂർ കടവല്ലൂരിൽ ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരൂർ നടുവട്ടം സ്വദേശിയായ ചാക്കുവളപ്പിൽ വീട്ടിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്. ഇന്ന്...

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി കെഎസ്ആർടിസി സിഎംഡി. വെള്ളനാട് എടിഒനോടാണ് (എക്സിക്യൂട്ടീവ് ട്രാൻസ്പോർട്ട് ഓഫീസർ)...

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്ച മാർച്ച് സംഘടിപ്പിക്കും. വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, മുഖ്യ തിരഞ്ഞെടുപ്പ്...

കോഴിക്കോട് ∙ കാറിൽ കടത്തിയ രാസലഹരിയുമായി കടന്നുകളഞ്ഞ രണ്ടു പേർ പൊലീസിന്റെ സിനിമ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പളളിചാലിൽ വി.എം.അഫ്‌നാജ് (27), പാലക്കാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!