Year: 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭ്യമായതുകൊണ്ടാണ് നിയന്ത്രണം ഒഴിവാക്കാമെന്ന് കരുതുന്നത്. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി...

കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നുമാസം മുമ്പ് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നഴ്സിങ് വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ കൂടി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. നിലമ്പൂർ ചപ്പാത്ത് ചോക്കാട്...

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പി.എസ്.എഫ് ഡേ ആഘോഷവും പേരാവൂർ മാരത്തൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ്...

പേരാവൂർ: വിശ്വസിക്കുന്ന ആദർശത്തിൽ അടിയുറച്ചു നിന്ന്സംഘടനക്ക്വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പി.പി.മുകുന്ദനെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ.പദ്മനാഭൻ പറഞ്ഞു. ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സിക്രട്ടറിയും ദേശീയ...

പേരാവൂർ: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായസ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജിജേഷ് വായന്നൂർ അധ്യക്ഷനായി. സംസ്ഥാന...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളുടെ ആയുസ്സ് 20 വർഷമായി ഉയർത്തി. 17 വർഷം കഴിഞ്ഞ 2,050 ബസുകൾ ഇനിയും ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സർക്കാർ ഉത്തരവ്. സർക്കാർ വാഹനങ്ങളുടെ കാലാവധി...

തൃശൂർ: സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സിപിഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി, സിഐടിയു...

കണ്ണൂർ : കളിമണ്ണിൽ രൂപങ്ങൾ തീർക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മൺപാത്ര നിർമാണത്തിന്റെ സവിശേഷതകളും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിച്ച 'ചട്ടീം...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി സർക്കാർ സഹായം തേടി കെഎസ്ഇബി. പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ...

തിരുവന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. തിരുവന്തപുരം പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!