കോട്ടയം/തൊടുപുഴ: കോട്ടയത്ത് നവജാത ശിശുക്കളുടെ വില്‍പ്പനയെന്ന് കാട്ടി അസം സ്വദേശി നല്‍കിയ പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്ത കേസില്‍ കുഞ്ഞിനെ വാങ്ങിയത്...
Year: 2026
കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടക്കേക്കര സ്റ്റേഷനിലെ സിപിഒ അന്‍ജിത്തിനെ പൊള്ളാച്ചിയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ചത്തെ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. അന്‍ജിത്തിന്റെ മൊബൈല്‍...
ഓണം വരികയല്ലേ. ഓണക്കോടി എടുക്കേണ്ടേ... എന്താണ് നിങ്ങളുടെ ഡ്രസിന്റെ സൈസ്? ഓണക്കോടി എടുത്ത് തരാനൊന്നും അല്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഡ്രസ് സൈസിലെ പുതിയ നയം പറഞ്ഞു തരാം. ഇനി...
കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു....
കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്. പെട്ടെന്ന് ലക്ഷണങ്ങൾ ഒന്നും കാണിക്കില്ലെങ്കിലും, ഹൃദയത്തിന്റെ ആരോഗ്യത്തെ നിശബ്ദമായി തകർക്കുന്ന ഒരു വില്ലനാണിത്. കൊളസ്ട്രോളുണ്ടെന്ന് അറിയുന്നതേ തുടങ്ങും ഡയറ്റുകൾ. എന്നാൽ...
സാധാരണക്കാരന്‍റെ വയറ്റത്തടിച്ച് സംസ്ഥാനത്ത് അരിവില കുത്തനെ ഉയര്‍ന്നു. അരി കിലോയ്ക്ക് അഞ്ച് രൂപ മുതല്‍ പത്തുരൂപ വരെയാണ് വര്‍ധിച്ചത്. ഓണമടുക്കുന്നതോടെ വിലയില്‍ ഇനിയും വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. ഇതരസംസ്ഥാനങ്ങളിലെ...
കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്‌റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദൻ കുറ്റവിമുക്തന്‍. കൊലപാതക കേസിലാണ് ഗീതാനന്ദനെ കുറ്റവിമുക്തനാക്കിയത്. 23 മുതല്‍ 57...
പയ്യന്നൂർ : തെരുവുവിളക്കിന്റെ ചെറിയ വെളിച്ചത്തിലാണ് തമിഴ്നാട് സ്വദേശികളായ ദുരൈയും ഭാര്യ പഞ്ചമിയും മക്കളും ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും അന്തിയുറങ്ങുന്നതും. ആക്രി പെറുക്കിവിറ്റ് തെരുവിൽ കഴിയുന്ന ഇവരും സർക്കാരിന്റെ...
ചെറുപുഴ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ ഇനി ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രകൾ മാത്രമല്ല, ലോകത്ത് നടക്കുന്ന വിവിധ സംഭവങ്ങളും വിനോദവും അറിഞ്ഞു കൊണ്ടുള്ള യാത്രാനുഭവം കൂടിയാകും. മലയോര മേഖലയിലെ...
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ. അങ്ങനെയുള്ള സംസ്ഥാനങ്ങൾക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും. എം.ഒ.യു. ഒപ്പിട്ട ശേഷം...
