Year: 2026

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു. 74 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കെപിസിസി മുൻ...

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സഹകരണ മേഖലയിലും തെറ്റ് തിരുത്തലിന് സുപ്രധാന നിര്‍ദ്ദേശവുമായി സിപിഎം. പാര്‍ട്ടി നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടക്കണമെന്നും തിരിച്ചടവില്ലെങ്കില്‍ പാര്‍ട്ടി...

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍...

തിരുവനന്തപുരം: പരിസ്ഥിതി ലോല നിയമങ്ങളുടെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. നിർബന്ധിത ഭൂമി ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഭൂമി...

ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതബോധം നൽകുന്ന രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഹർജിയിൽ നടപടിയെടുത്തില്ലെന്ന പരാതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ശക്തമായ...

കോഴിക്കോട്: യാത്രക്കാരനെ സര്‍വീസ് റോഡിലെ സ്‌റ്റോപ്പില്‍ ഇറക്കാതെ ആറുവരിപ്പാതയിലൂടെ പോയ സ്വകാര്യ ബസ് പുറകോട്ട് എടുപ്പിച്ചു. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. തിക്കോടി ടൗണിലായിരുന്നു യാത്രക്കാരന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍...

തിരുവനന്തപുരം∙ കഠിനംകുളം ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

കണ്ണൂർ : കണ്ണൂരിനു വടക്കോട്ട് ലോക്കൽ ട്രെയിൻ ക്ഷാമത്താൽ യാത്രക്കാർ ദുരിതം നേരിടുമ്പോൾ കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ലോക്കൽ ട്രെയിനുകളുടെ ക്ഷാമവും ഇരുട്ടടിയാകുന്നു. കോവിഡിനു മുൻപുണ്ടായിരുന്ന ലോക്കൽ...

കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച...

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മാ​സം മു​ത​ൽ ഡി​സം​ബ​ര്‍ വ​രെ കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് കെ​എ​സ്ഇ​ബി. അ​ടു​ത്ത മാ​സം പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് 600 മെ​ഗാ​വാ​ട്ടി​നാ​ണ് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​ത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!