Year: 2026

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും....

ചുമത്തിയ ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും...

ന്യൂഡൽഹി: 2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്തി വന്ദൻ അധിനിയം) പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ...

വോട്ടെണ്ണലിന് ഇനിയും ആഴ്ചകള്‍ ശേഷിക്കെ കോണ്‍ഗ്രസില്‍ സജീവമായ 'മുഖ്യമന്ത്രി' ചര്‍ച്ചകളെ ട്രോളി സി.ആര്‍.മഹേഷ് എംഎല്‍എ. 'ആലിന്‍കാ പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണെന്ന് പണ്ട് അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും...

യു.എ.ഇയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന മലയാളി ജിനേഷുമായി സംസാരിക്കുന്ന യുട്യൂബറുടെ വിഡിയോ സമുഹമാധ്യമങ്ങളില്‍ വൈറല്‍. സൈക്കിളില്‍ പോവുകയായിരുന്ന ജിനീഷിനെ വഴിമധ്യേ പിടിച്ചു നിര്‍ത്തി യുട്യൂബര്‍ ഒരു സമ്മാനം...

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ങ്ങ​ളു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മു​ദ്ര വ്യാ​പാ​ര പാ​ത​ക​ൾ ത​ട​യു​മെ​ന്ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. പേ​ർ​ഷ്യ​ൻ...

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും തി​ര​ക്കു​ക​ൾ​ക്ക് ശേ​ഷം കു​ട്ടി​ക്കാ​ന​ത്തി​ന്‍റെ ത​ണു​പ്പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ല​നി​ര​ക​ളി​ൽ ട്രെ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വി​ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ...

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം (2026) പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ്...

തിരുവനന്തപുരം: ധൃതിപ്പെട്ടുള്ള മണ്ഡല പുനർനിർണയത്തിലൂടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന സംശയമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഭരണപരിഷ്‌കാരം എന്നതിനപ്പുറം സംസ്ഥാനങ്ങളുടെ അവകാശങ്ങളേയും തുല്യനീതിയേയും...

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഭരണഘടനാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!