കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ്...
Year: 2026
ന്യൂഡൽഹി: അനാവശ്യമായി അപ്പീലുകൾ നൽകുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സർക്കാർ തന്നെയാണ് രാജ്യത്തെ ഏറ്റവും...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും...
കോഴിക്കോട് : നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്‌തു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും...
കണ്ണൂർ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി വേണുഗോപാൽ. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്നാണ് ആരോപണം. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ ഡി...
വാഷിങ്ടൺ : അരനൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആർട്ടെമിസ് 2 (Artemis II) വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.30ഓടെയാണ് കെന്നഡി സ്പേസ്...
മട്ടന്നൂർ: ബി.ജെ.പി അഖിലേന്ത്യ അദ്ധ്യക്ഷൻ നിതിൻ നബിനിന്റെ വിജയയാത്രയ്ക്ക് മട്ടന്നൂരിൽ വൻ ജനപങ്കാളിത്തം. ദേശീയ അദ്ധ്യക്ഷ പദവിയേറ്റ ശേഷം ആദ്യമായി മലബാറിലെത്തിയ നിതിൻ നബിനിനെ കാണാൻ ആയിരക്കണക്കിന്...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ യു.ഡി.എഫിനായി അങ്കത്തട്ടിൽ ലീഗൽ ബ്രിഗേഡ്. ജില്ലയിലെ 11 മണ്ഡലങ്ങളിലായി മുന്നണിക്കുവേണ്ടി ജനവിധി തേടുന്നവരിൽ ആറു പേരും അഭിഭാഷകർ....
തിരുവനന്തപുരം :ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാൽവരിക്കുന്നിൽ...
ഇരിട്ടി : ആറളം ഫാമിലും പുനരധിവാസമേഖലകളിലും തമ്പടിക്കുന്ന കാട്ടാനകളെ തുരത്തുന്നതിന് ഏറുമാടങ്ങൾ കെട്ടിയും ക്യാമറ സ്ഥാപിച്ചും വനംവകുപ്പ് നിരീക്ഷണം നടത്തും. തുരത്തൽ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് പ്രത്യേക...
