ഇരിക്കൂർ: ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ബ്ലാത്തൂരിലെ യദു (26) ആണ് മരിച്ചത്. പരുക്കേറ്റ സഹയാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ...
Year: 2026
ഈരാറ്റുപേട്ട (കോട്ടയം): കുടുംബവഴക്കിനെ തുടർന്ന് പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു. കടുവാമൂഴി കരോട്ട്പറമ്പിൽ അബ്ദുൽസലാമിനെയാണ് (70) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്...
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. മരണത്തിന് കാരണം മറൈന്‍ ടോക്‌സിന്‍ ആണെന്നാണ് നിഗമനം. ഹോട്ടലിലെ...
കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം....
വടകര: ചക്ക അധിഷ്ഠിതവ്യവസായത്തിൽ സംസ്ഥാനത്ത് ചെറുകിടസംരംഭകരുടെ എണ്ണത്തിൽ കുതിപ്പ്. വർഷംതോറും പാഴാകുന്ന ചക്കയുടെ അളവ് കുറച്ചുകൊണ്ടുവരുന്നതും ഈ സംരംഭകരാണ്. ചക്കയ്ക്കുവേണ്ടിയുള്ള സംസ്ഥാന റിസോഴ്സ് സെന്ററായ പത്തനംതിട്ട കൃഷിവിജ്ഞാൻകേന്ദ്രയിൽനിന്ന്...
ഇരിട്ടി : കഴിഞ്ഞ ദിവസം ഇരിട്ടി പഴയ പാലത്തിൽ വാഹനം ഇടിച്ചുതകർത്ത വാഹനനിയന്ത്രണ ഉയര ഗേറ്റ് പുനഃസ്ഥാപിച്ചു. അഞ്ചുമാസത്തിനിടയിൽ ആറാം തവണയാണ് ഗേറ്റ് തകർക്കുന്നത്. കഴിഞ്ഞ ദിവസം...
കേളകം: ദിവസങ്ങൾക്കിടയിൽ കോഴിവില കുത്തനെ ഇടിഞ്ഞത് കോഴിക്കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞദിവസംവരെ 160 രൂപ വിലയുണ്ടായിരുന്ന കോഴിയുടെ മാർക്കറ്റ് 120നും 130നും ഇടയിലേക്ക് താഴ്ന്നു. മൊത്തക്കച്ചവടക്കാർ...
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന പ്രതിരോധ മതിൽ നിർമാണത്തിന് ശേഷം കാട്ടാനകൾ ഫാം ഏരിയയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എൻഐടി കോഴിക്കോടു നിന്നുള്ള സംഘം...
കണ്ണൂർ: കടുത്ത വേനൽച്ചൂട് ജില്ലയിലെ സാധാരണ ജനജീവിതത്തോടൊപ്പം ടൂറിസം മേഖലയെയും ഗൗരവകരമായി ബാധിച്ചു. വേനലവധിക്കാലം കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചൂടിന്റെ തീവ്രത മൂലം സന്ദർശകരുടെ...
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കൃഷിഫാമില്‍ വില്പനയ്ക്കായി കവുങ്ങിൻ തൈകളുടെ വൻശേഖരം ഒരുങ്ങി. ഇത്തവണ 40,000 കവുങ്ങ് തൈകളാണ് വില്പനയ്ക്കായി തയാറാക്കിയത്. അടയ്ക്കയുടെ ഉയര്‍ന്ന വിലയും ആവശ്യകതയുമാണ്...
