തിങ്കളാഴ്ച സത്യപ്രതിജ്ഞ, ഒരുക്കങ്ങൾ തകൃതി; പ്രതീക്ഷിക്കുന്നത് ഒരുലക്ഷത്തോളം പേരെ, പ്രവേശനത്തിന് പാസ്
തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ്...
