ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് തുണിത്തരങ്ങള്‍ മോഷണം പോകുന്നതായി റിപ്പോർട്ട്. ബെഡ്ഷീറ്റുകള്‍, തൂവാലകള്‍, തലയിണകള്‍, പുതപ്പുകള്‍ എന്നിവയാണ് നിരന്തരം കാണാതാകുന്നത്. നാലുവര്‍ഷത്തിനിടെ 1.27 കോടി...
Year: 2026
മാഹി : ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ശനിയാഴ്ച രാത്രി മാഹിയിൽ യാത്ര അവസാനിപ്പിച്ചത് യാത്രക്കാർക്ക് ദുരിതമായി മാറി. ലൈൻ അറ്റകുറ്റപ്പണിയുടെ ഭാഗമായി മാഹിയിൽ ഓട്ടം...
ചീമേനി :കാസർകോട്– കണ്ണൂർ ജില്ലകളിലെ 7 പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള 410 കോടി രൂപയുടെ വൻകിട ശുദ്ധജലപദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിന് തുടക്കമായി. കാസർകോട് ജില്ലയിലെ...
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന്റെ ചാനൽ യൂട്യൂബ് നീക്കംചെയ്തു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. തൊപ്പിയുടെ...
കണ്ണൂർ: വിവാദങ്ങൾക്കും ആശങ്കകൾക്കുമിടെ മേലെ ചൊവ്വ മേൽപ്പാലം നിർമാണത്തിൽ ഇതുവരെ പൂർത്തിയായത് ആറു ശതമാനം മാത്രമെന്ന് വിലയിരുത്തൽ. ബദൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ കണ്ണൂർ നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കും...
കണ്ണൂർ: സിവിൽ എൻജിനീയറായ പി.പി സനീദ് ഒറ്റച്ചക്ര സൈക്കിളിൽ യാത്രയിലാണ്. സ്വദേശമായ ശ്രീകണ്ഠപുരത്തുനിന്ന് നേപ്പാളിലേക്ക്. ജേഴ്സിയിൽ 'SAY NO TO DRUGS" എന്ന് എഴുതിയിട്ടുണ്ട്. ലഹരിവിപത്തിനെതിരെ ജനങ്ങളെ...
കണ്ണൂർ/കാസർകോട്: കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും നിയമ പരിപാലനം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി കണ്ണൂർ റേഞ്ച് പൊലീസ് കോമ്പിംഗ് ഓപ്പറേഷൻ നടത്തി. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തികിന്റെ നേതൃത്വത്തിൽ കോഴിക്കോട്...
ഇരിട്ടി: വിവിധ കേസുകളിൽ പിടിച്ചെടുത്തതും അപകടത്തിൽ പെട്ടതുമായ വാഹനങ്ങൾ ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ തലശേരി–മൈസൂർ അന്തർസംസ്ഥാന പാതയോരത്ത് ദീർഘകാലമായി നിർത്തിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. വാഹനങ്ങൾ...
കണ്ണൂർ: ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോഗ്രാമിന് 195 രൂപയായിരുന്നു ഇന്നലെ ജില്ലയിലെ വിപണി കേന്ദ്രങ്ങളിൽ വില. ഒരാഴ്ചക്കിടെ കൂടിയത് 40 രൂപ. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ കോഴിവില...
ആലക്കോട്: വായാട്ടുപറമ്പ് ഉടുമ്പുംചീത്തയിലെ ചെറിയൊരു വീട്ടിൽ സെൻസസ് വിവര ശേഖരണത്തിനെത്തിയതാണ് ഉദ്യോഗസ്ഥൻ. വീട്ടിനോടു ചേർന്ന ആലയിൽ ഇരുമ്പു പണി ചെയ്തു കൊണ്ടിരുന്ന ആളുടെ അടുത്തെത്തി പേരുവിവരത്തോടൊപ്പം വയസും...
