Day: August 9, 2026

കോഴിക്കോട്: കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും...

കൊ​ച്ചി: പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ്യ​ക്തി ഡ്രൈ​വ​ർ​ക്ക്...

കൊച്ചി: മൂവാറ്റുപുഴയിൽ പള്ളിയില്‍ തമ്മിലിടിച്ച് വൈദികര്‍. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂവാറ്റുപുഴ, പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംഭവം നടന്നത്....

കണ്ണൂര്‍: പിടിയിലായ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഉടന്‍ തലശ്ശേരി ജയിലിലേക്ക് മാറ്റും. പൊലീസിനെയും സ‍ർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. പയ്യോളി സ്വദേശിനിയായ ഷമീമയാണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്നു യുവതി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം...

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ നടപ്പിലാക്കില്ല. ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ നൽകും. തത്വത്തിലുള്ള നിർദേശം മാത്രമാണ് പുറത്തിറക്കിയതെന്ന് സർക്കാർ...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ സംസ്ഥാന ഖജാഞ്ചി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. എം.കെ.അനിൽ...

കണ്ണൂര്‍: പിടിയിലായ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൂത്തുപറമ്പ് മജിസ് ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി പ്രതിയെ കൊണ്ടുപോയി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് അവധിയായ...

കണ്ണൂർ: പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. പോലീസിനെ കുറെ വെല്ലുവിളിച്ചു എന്നത് ആയങ്കിയുടെ തോന്നലാണ്. ഇത്തരർക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ഷോ...

ക​ണ്ണൂ​ർ: ഡ​സ​ൻ ക​ണ​ക്കി​ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കാ​ൻ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി. വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ആ​യു​ധ​മേ​ന്തി ആ​ക്ര​മി​ക്ക​ൽ ഉ​ൾ​പ്പെ​ടെ 23-ഓ​ളം ഗു​രു​ത​ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!