Month: April 2026

ഓമശ്ശേരി : താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്ഥലത്ത് വൻ അഗ്നിബാധയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 4.05 നാണ് തീ...

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കൻ - ഇസ്രയേൽ സഖ്യം നടത്തുന്ന സാമ്രാജ്യത്വ കടന്നാക്രമണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇസ്രയേൽ ആക്രമണം തുടരുന്ന ഘട്ടത്തിൽ അയൽരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി...

ടെഹ്റാൻ: ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങളെ...

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി സംസ്ഥാനത്തെ മുന്നണികള്‍. മണ്ഡലങ്ങളിലെ വോട്ടര്‍മാരെയെല്ലാം നേരിട്ട് കണ്ട് വോട്ട് ചോദിക്കാനായതിന്റെ ആശ്വാസത്തിലാണ് പാര്‍ട്ടി, മുന്നണി നേതാക്കള്‍. മറ്റന്നാള്‍ രാവിലെ...

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മൂന്ന് യുഡിഎഫ് സ്വതന്ത്രരുടെ...

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​തി​ജീ​വി​ത​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര കാ​ട്ടാ​മ്പി​ള്ളി മ​ണ്ണൂ​ർ സ്വ​ദേ​ശി ജി​നു കു​ഞ്ഞു​മോ​ൻ (ജി​നു കെ ​കോ​ശി...

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അവസാന പരസ്യ പ്രചാരണ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ...

അമേരിക്ക, ഇറാൻ, ഇസ്രയേൽ സംഘർഷം ഭീതിജനകമായി പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇറാനിലെ സാധാരണക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന. ഇറാനിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രെയിനുകളിൽ...

കണ്ണൂർ∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

ന്യൂഡൽഹി : ഇൻഡിഗോയ്ക്കു പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!